•  11 Mar 2021
  •  ദീപം 54
  •  നാളം 2

വോട്ടിന്റെ രാഷ്ട്രീയവും വോട്ടറുടെ ഗതികേടും

കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പാണ് എവിടെയും ചര്‍ച്ച. ഏപ്രില്‍ ആറിന് പോളിങ് ബൂത്തിലേക്കു പോകുന്ന കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും സ്ഥാനാര്‍ത്ഥിനിര്‍ണയം പൂര്‍ത്തിയാകുന്നതിനുമുമ്പേ പ്രചാരണം ചൂടുപിടിക്കുകയാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പുനടക്കുന്ന പശ്ചിമബംഗാളിലും മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ആറുവരെ മൂന്നു ഘട്ടമായി വോട്ടെടുപ്പു നടക്കുന്ന അസമിലും പ്രചാരണം സജീവമായി.
നാലു പ്രധാന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും ഫലം പ്രഖ്യാപിക്കുന്ന സൂപ്പര്‍ ഞായറാഴ്ചയായ...... തുടർന്നു വായിക്കു

ലേഖനങ്ങൾ

വെയില്‍ച്ചൂടില്‍ വെന്തുരുകി കേരളം

വേനല്‍ കടുത്തതോടെ കര്‍ഷകരും പ്രതിസന്ധിയിലായി. കനത്ത വെയിലില്‍ കൃഷിയിടങ്ങളും പുല്ലുകളും കരിഞ്ഞുണങ്ങിത്തുടങ്ങി. ജലാശയങ്ങള്‍ വരളുകയും കിണറുകളിലെ വെള്ളം താഴുകയും ചെയ്തു..

ഇനി കവിതയുടെ നിര്‍മാല്യകാലം

മനുഷ്യനും പ്രകൃതിയും ഈശ്വരനും ഒന്നാകുന്ന സംസ്‌കൃതിയുടെ അചഞ്ചലമായ ആദിമവിശുദ്ധി എഴുത്തിലും ജീവിതത്തിലും അവസാനനിമിഷംവരെ കാത്തുസൂക്ഷിച്ച മലയാളത്തിന്റെ പുണ്യം മറയുന്നില്ല..

അക്ഷരങ്ങളെ മായ്ക്കുന്ന ദൃശ്യങ്ങള്‍

വായനയോളം ഫലം ചെയ്യുന്നതും ചെലവുകുറഞ്ഞതും തലമുറകളിലേക്കു പകരപ്പെടുന്നതുമായ മറ്റൊന്നില്ല. പക്ഷേ, പുസ്തകങ്ങളും തദ്വാരയുള്ള പാഠ്യപദ്ധതികളും സജീവമാകുമ്പോഴും വരുംതലമുറയിലേക്കു പകരുന്നത് വെറും.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!