സാമ്പത്തികപ്രതിസന്ധിയുടെ നടുക്കടലില്‍ നീന്തിയും തുടിച്ചും

­സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാന്‍ കേരളത്തിനു കഴിഞ്ഞ കാര്യം സന്തോഷപൂര്‍വം അറിയിക്കുന്നു എന്ന ആമുഖത്തോടെയാണ് 2025-26 സാമ്പത്തികവര്‍ഷത്തെ ബജറ്റുപ്രസംഗത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍...... തുടർന്നു വായിക്കു