•  30 Nov 2023
  •  ദീപം 56
  •  നാളം 38
  1. Home
  2. COLUMNS

നോവല്‍

ചക്രവര്‍ത്തിനി

രാജസദസ്സ് സമ്മേളിക്കാന്‍ സമയമായിട്ടുണ്ട്. അയാള്‍ കൊട്ടാരത്തിന്റെ വലിയ വരാന്തയിലൂടെ നടന്നു. അഞ്ചു നിമിഷത്തിനുള്ളില്‍ രാജസദസ്സ് കൂടുവാനുള്ള മണിമുഴങ്ങി. പിടയ്ക്കുന്ന ഹൃദയത്തോടെ അങ്ങോട്ടുനടന്നു....... തുടർന്നു വായിക്കു

വചനനാളം

കര്‍ത്താവിന്റെ അറിയിപ്പുകള്‍

ആരാധനക്രമത്തിലെ ഒരു പുതിയ വത്സരത്തിലേക്ക് നാമിന്നു പ്രവേശിക്കുകയാണ്. ഇന്നത്തെ വചനവായനകളെല്ലാം വ്യത്യസ്തങ്ങളായ അറിയിപ്പുകളാണ്. ചില അറിയിപ്പുകള്‍ മംഗളകരവും മറ്റു ചിലവ...... തുടർന്നു വായിക്കു

ശ്രേഷ്ഠമലയാളം

മണിപ്രവാളം

ആര്യാധിനിവേശത്തിന്റെ സദ്ഫലങ്ങളില്‍ ഒന്നാണ് മണിപ്രവാളം. പാട്ടുപ്രസ്ഥാനത്തിനു സമാന്തരമായാണ് മണിപ്രവാളവും വളര്‍ന്നുവന്നത്. 'ഭാഷാസംസ്‌കൃതയോഗോ മണിപ്രവാളം' (സൂത്രം1)* എന്നു ലീലാതിലകകാരന്‍ ലക്ഷണം ചെയ്തു....... തുടർന്നു വായിക്കു

കുടുംബവിളക്ക്‌

സഭ

സഭയെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. സത്യവിശ്വാസത്തില്‍ അധിഷ്ഠിതമായ ഓരോ കുടുംബവും പ്രാദേശികസഭയാണ്. സാര്‍വത്രികസഭയുടെ അടിസ്ഥാനഘടകമാണ് കുടുംബം....... തുടർന്നു വായിക്കു

നേര്‍മൊഴി

പൊടിമരുന്നു പോരാ, രോഗം ഗുരുതരമാണ്

കഴിഞ്ഞയാഴ്ച ഭരണസിരാകേന്ദ്രം ഏതാനും ദിവസത്തേക്ക് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കു മാറ്റിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും അവിടെയെത്തിയത് ഒന്നരക്കോടിയുടെ ആഡംബരബസിലായിരുന്നു. ഉത്സവയാത്രയില്‍...... തുടർന്നു വായിക്കു

സാഹിത്യവിചാരം

കൊളോണിയല്‍ അപചയങ്ങളുടെ സൂക്ഷ്മമാപിനി

സാഹിത്യത്തെയും സംസ്‌കാരത്തെയുംകുറിച്ചു നമ്മള്‍ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതു കൊളോണിയലിസത്തിന്റെ പൈതൃകത്തെ അടിസ്ഥാനമാക്കിയാണ്. ആ രീതിയെ വെല്ലുവിളിക്കുന്നതിന് സമകാലിക സാംസ്‌കാരിക,...... തുടർന്നു വായിക്കു