വിശുദ്ധ ഫൗസ്റ്റീനയുടെ നാട്ടില്
സ്റ്റോക്ഹോമില്നിന്ന് പോളണ്ടിലെ ക്രാക്കോവില് വിമാനമിറങ്ങുമ്പോള് നേരം പുലരാന് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വിശുദ്ധരായ ഫൗസ്റ്റീനയുടെയും ജോണ്പോള് രണ്ടാമന്റെയും ജീവചരിത്രങ്ങള് വായിക്കുംമുമ്പ് ക്രാക്കോവ് എന്ന...... തുടർന്നു വായിക്കു