മാനവികതയുടെ തിരുവെഴുത്തുകള്‍
എല്ലാ ആഖ്യാനങ്ങളുടെയും അന്തര്‍ലീനസവിശേഷതയായ കഥപറച്ചിലില്ലാതെ, ധാര്‍മികതയുടെ സിദ്ധാന്തമില്ല എന്നു ഹെന്റി മില്ലര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ആദ്യപടി, ഭാഷയുമായും...... തുടർന്നു വായിക്കു
എല്ലാ ആഖ്യാനങ്ങളുടെയും അന്തര്‍ലീനസവിശേഷതയായ കഥപറച്ചിലില്ലാതെ, ധാര്‍മികതയുടെ സിദ്ധാന്തമില്ല എന്നു ഹെന്റി മില്ലര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ആദ്യപടി, ഭാഷയുമായും...... തുടർന്നു വായിക്കു
മാനുഷികപാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം നല്കി ദൈവികനിയമങ്ങളെ മറന്നു ജീവിക്കുന്നവരെ ദൈവോന്മുഖരായി ജീവിക്കുന്നതിനു പ്രചോദിപ്പിക്കുന്ന ദൈവവചനഭാഗങ്ങളാണ്...... തുടർന്നു വായിക്കു
ന ചോരഹാര്യം, ന ച രാജഹാര്യം ന ഭാതൃഭാജ്യം, ന ച ഭാരകാരി വ്യയേ കൃതേ വര്‍ധതേ ഏവ നിത്യം വിദ്യാധനം സര്‍വധനാല്‍...... തുടർന്നു വായിക്കു
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസ് അരുണിനെ സൂക്ഷിച്ചുനോക്കി. സബ് ഇന്‍സ്‌പെക്ടര്‍ വിജയകുമാറും അവനെ അടിമുടി നിരീക്ഷിച്ചു. 'നീയാണോടാ ഈ റോണി?'...... തുടർന്നു വായിക്കു
അവസാനം ഒമ്പതുദിവസത്തെ ജയില്‍ജീവിതത്തിനുശേഷം മലയാളികന്യാസ്ത്രീകള്‍ ദുര്‍ഗ്ജയിലില്‍നിന്നു മോചിതരായി. മോചിതരായവരും അവരുടെ കുടുംബാംഗങ്ങളും മോചിപ്പിക്കാന്‍ ശ്രമിച്ചവരും ഒത്തുചേര്‍ന്ന്...... തുടർന്നു വായിക്കു
കടലിലെ വിസ്മയിപ്പിക്കുന്ന ജീവികളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് നീരാളി അഥവാ ഒക്‌ടോപസ്. നട്ടെല്ലില്ലാത്ത അനവധി ജലജീവികളിലൊന്നാണിത്. നീണ്ടുവളര്‍ന്നുനില്‍ക്കുന്ന...... തുടർന്നു വായിക്കു
പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാക്കുന്ന വീക്കവും അനുബന്ധപ്രശ്‌നങ്ങളും പുരുഷന്മാരെ ബാധിക്കുന്ന സാധാരണരോഗമായി മാറിയിരിക്കുകയാണ്. 35-50 പ്രായത്തിനിടയിലുള്ള പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ്...... തുടർന്നു വായിക്കു
പിറ്റേദിവസം, എല്ലാ വിവരങ്ങളുമായാണ് പ്രസാദ് എത്തിയത്: അമ്പലവയല്‍ എത്താന്‍ പലവഴികളുണ്ട്, കോട്ടയത്തുനിന്ന് ബസ്സില്‍ സുല്‍ത്താന്‍ബത്തേരി എത്തണം....... തുടർന്നു വായിക്കു