•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ഡാന്റീസ് കൂനാനിക്കല്‍ സാക്ഷരതാമിഷന്‍ ഭരണസമിതിയില്‍

  • സ്വന്തം ലേഖകൻ
  • 11 March , 2021

പാലാ: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിട്ടി ഭരണസമിതിയിലേക്ക് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പബ്ലിക് റിലേഷന്‍സ് ഓഫീസറും രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് ഹിന്ദി അധ്യാപകനുമായ ഡാന്റീസ് കൂനാനിക്കലിനെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. കര്‍ഷകയൂണിയന്‍ എം. സംസ്ഥാനജനറല്‍ സെക്രട്ടറിയായ ഡാന്റീസിനെ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് നിയമനം. ഗ്രാമ, ബ്ലോക്ക്, ജില്ലാപ്പഞ്ചായത്ത് ആസൂത്രണസമിതിയംഗം, വിവിധ പഞ്ചായത്തുകളിലെ ജലനിധി ടീം മാനേജര്‍ എന്നിങ്ങനെയും പ്രവര്‍ത്തിക്കുന്ന ഡാന്റീസ്, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡംഗംകൂടിയാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)