ഭീകരാക്രമണങ്ങളും യുദ്ധങ്ങളും ലോകത്ത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഇന്നു കൂടുതല്‍ ശക്തമാകുന്നു. ഭീകരവാദത്തിന്റെ താണ്ഡവങ്ങളില്‍ മരിച്ചുവീഴുന്ന നിരപരാധികളായ മനുഷ്യരെക്കുറിച്ച് വിലപിക്കാന്‍പോലും ശ്രമിക്കാതെ വിറങ്ങലിച്ചുനില്‍ക്കുന്ന വിചിത്രമനഃസാക്ഷിയുള്ളവരായി പൊതുസമൂഹം അധഃപതിക്കുമ്പോഴും പലസ്തീന്‍ ജനതയ്ക്കുമാത്രം ഐക്യദാര്‍ഢ്യവുമായി ചില സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നതിന്റെ പിന്നിലെന്ത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഇസ്രയേലിന്റെ അക്രമത്തില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കുംവേണ്ടി കേരളത്തിലെ ചില മതസംഘടനകളും ഇവരുടെ അരികുപറ്റി മുഖ്യരാഷ്ട്രീയപാര്‍ട്ടികളും ചില അവസരവാദികളും രംഗത്തെത്തിയിരിക്കുന്നത് ചിന്താശക്തയുള്ള പൊതുസമൂഹത്തില്‍ ഒട്ടേറെ സംശയങ്ങളും...... തുടർന്നു വായിക്കു
Editorial
സഫലമാകട്ടെ സമാധാനപരിശ്രമങ്ങള്‍
സംഘര്‍ഷഭരിതമായ ലോകത്തിന്റെ ആകാശങ്ങളില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവ് ചിറകടിക്കുമോ? പശ്ചിമേഷ്യയെ ദുരിതക്കയത്തിലാഴ്ത്തിയ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ രണ്ടാം വാര്‍ഷികമായ.
ലേഖനങ്ങൾ
വി. കാര്‍ളോ അക്യുട്ടിസ് : നവയുഗവിശുദ്ധന്‍
2025 സെപ്റ്റംബര്‍ ഏഴാംതീയതി പരിശുദ്ധ പിതാവ് ലെയോ പതിന്നാലാമന്‍ മാര്‍പാപ്പ പിയേര്‍ ജോര്‍ജിയോ ഫ്രസാത്തിയെയും കാര്‍ളോ.
യുദ്ധത്തിന്റെ ബാക്കിപത്രം
യുദ്ധം ഒരിക്കലും ആര്‍ക്കും ലാഭമുണ്ടാക്കാറില്ല. ഇരുപക്ഷത്തിനും ആള്‍നാശവും ആയുധനഷ്ടവുമുണ്ടാകുന്നു. ജയിച്ചു എന്നു കരുതുന്ന രാജ്യവും ഏറെനാള്‍.
ടിജെഎസ് ജോര്‍ജിനൊപ്പം സ്മരണയിലേക്ക് ഒരുയുഗവും
ശതാബ്ദിയോടടുത്ത ഉന്നതശീര്‍ഷനായ ഒരു പത്രപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ മാത്രമല്ല, അത്. അവസാനിച്ചത് ഒരു കുലം..