•  30 Jan 2025
  •  ദീപം 57
  •  നാളം 46

ട്രംപിന്റെ രണ്ടാം കുതിപ്പ് ! പ്രതീക്ഷകളും ആശങ്കകളുമായി ലോകം

   ­പ്രൗഢം! ഉജ്ജ്വലം! ട്രംപിന്റെ വീരോചിതമായ തിരിച്ചുവരവിനെ ഇതിലും നന്നായി വിശേഷിപ്പിക്കാനാകില്ല. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റ ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും അടയാളപ്പെടുത്തലായിരുന്നു. നാലുവര്‍ഷംമുമ്പ് അമേരിക്കന്‍ പ്രസിഡന്റുസ്ഥാനത്തുനിന്നു മനസ്സില്ലാമനസ്സോടെ പടിയിറങ്ങിയ ട്രംപ്, 2025 ജനുവരി ഇരുപതാം തീയതി ഓവല്‍ ഓഫീസില്‍ തിരികെയെത്തി. 
     പ്രതികൂലകാലാവസ്ഥമൂലം ഇത്തവണ ക്യാപ്പിറ്റോള്‍മന്ദിരത്തിലെ റോട്ടന്‍ഡ ഹാളിലാണ് സത്യപ്രതിജ്ഞാച്ചടങ്ങു നടന്നത്.. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. 1861 ല്‍...... തുടർന്നു വായിക്കു

Editorial

വധശിക്ഷയും ജീവപര്യന്തവും

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച രണ്ടു ക്രൂരകൊലപാതകങ്ങള്‍ക്കുള്ള ശിക്ഷാവിധികള്‍ ജനുവരി 20 ന് രാജ്യത്തെ രണ്ടു നീതിപീഠങ്ങളില്‍നിന്നുണ്ടായി. കൊലപാതകങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും ശിക്ഷാവിധിയിലെ വൈരുദ്ധ്യം.

ലേഖനങ്ങൾ

യുജിസി കരടുചട്ടം: ന്യൂനപക്ഷമാനേജുമെന്റുകള്‍ ഇനി വെറും കാഴ്ചക്കാരോ?

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 2025 ജനുവരി 6 ന് പുറത്തിറക്കിയ Draft UGC.

ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും

കൗണ്‍സിലില്‍ പങ്കെടുത്ത ആരിയൂസ് തന്റെ പഠനങ്ങളില്‍ ഉറച്ചുനിന്നു. പതിനേഴുപേര്‍ അദ്ദേഹത്തിന്റെ പക്ഷത്തുണ്ടായിരുന്നു. അവരില്‍ പ്രമുഖന്‍ നിക്കോമേദിയായിലെ.

സ്‌പേസ് ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ

ബഹിരാകാശസാങ്കേതികവിദ്യ രൂപകല്പന വീണ്ടും പ്രാവര്‍ത്തികമാക്കി ഇന്ത്യ! വ്യത്യസ്ത പേടകങ്ങള്‍ ബഹിരാകാശത്തു കൂട്ടിയോജിപ്പിക്കുന്ന സാങ്കേതികവിദ്യയായ സ്‌പേസ് ഡോക്കിങ്.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)