ഹിന്ദി സിനിമ മേഖല ലഹരി മരുന്നില്‍ മുങ്ങിതാഴുന്നുവോ? സമീപകാലത്ത് ബോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്. ബോളിവുഡിലെ ഭൂരിപക്ഷം താരങ്ങളും അണിയറപ്രവര്‍ത്തകരും ലഹരി മരുന്നിന് അടിമകളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത്താണ് ഈ വിവരം പുറത്തുവിട്ടത്. ബോളിവുഡില്‍ ഒരു ലഹരിമരുന്ന് ശ്രുംഖല ഉണെ്ടന്നും ഈ ശ്രുംഖലയില്‍ അന്‍പതിലേറെ അംഗങ്ങള്‍ ഉണെ്ടന്നുമാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ കണെ്ടത്തിയത്. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ...... തുടർന്നു വായിക്കു
Editorial
സൈബറിടങ്ങളിലെ അതിക്രമങ്ങള്‍ നിയമം നോക്കുകുത്തിയാകരുത്
ക്ഷമാശീലനു കുറച്ചുകാലത്തേക്കു മാത്രമേ സഹിക്കേണ്ടി വരൂ. അതുകഴിഞ്ഞാല്‍ അവന്റെ മുമ്പില്‍ സന്തോഷം പൊട്ടിവിടരും. പ്രഭാഷകന്‍ 1:23.
ലേഖനങ്ങൾ
സഭ തുറന്നിടുന്ന സംവാദവാതായനങ്ങള്‍
കത്തോലിക്കാസഭയുടെ നിലപാടുകള്‍ സഭയുടെ സ്വഭാവംപോലെതന്നെ എക്കാലവും സാര്‍വ്വത്രികമാണ്. കാലത്തിനും ദേശത്തിനും അതീതമാണത്. സാമുദായികമൈത്രി, സാഹോദര്യം തുടങ്ങിയവ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ക്രൈസ്തവ.
രാഷ്ട്രീയത്തിലെ നന്മമരം
ഒരു കാലഘട്ടത്തില്‍ ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെട്ടിരുന്ന പേരുകളില്‍ ഒന്നായിരുന്നു കൊട്ടുകാപ്പള്ളി. ഒരു തലമുറക്കാലം മധ്യതിരുവിതാംകൂറില്‍ നിറഞ്ഞുനിന്ന പേരുകളില്‍.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കപ്പെടുമ്പോള്‍
സുദീര്‍ഘമായ സമരത്തിന്റെ ഫലമായി 1947 ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചു. ഒരു സാമ്പത്തികശക്തിയായി രാഷ്ട്രം വളരുന്നതിനുവേണ്ടി ഏതു കാഴ്പ്പാടിലൂടെ നീങ്ങണമെന്ന.