മുന്‍വര്‍ഷങ്ങളിലേതുപോലെ ഇക്കുറിയും ഫെബ്രുവരിമാസത്തെ ആദ്യ ആഴ്ചയില്‍ത്തന്നെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റുകള്‍ അവതരിപ്പിച്ചു. കോടികളുടെ കണക്കുകളും വാഗ്ദാനങ്ങളുമടങ്ങുന്ന ക്ഷേമവികസനപദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിച്ചു. റബര്‍കര്‍ഷകര്‍ക്കായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പങ്കുവച്ച പുത്തന്‍വാഗ്ദാനങ്ങള്‍ വിലത്തകര്‍ച്ചയില്‍ ജീവിതം വഴിമുട്ടി റബറിനെ കൈവിട്ടുകൊണ്ടിരിക്കുന്ന കര്‍ഷകനു കൈത്താങ്ങാവുമോ? ഇതായിരുന്നോ അതിരൂക്ഷമായ ഇന്നത്തെ റബര്‍പ്രതിസന്ധിയില്‍ കര്‍ഷകര്‍ സര്‍ക്കാരുകളില്‍നിന്നു പ്രതീക്ഷിച്ചത്? ബജറ്റുകളിലെ റബര്‍ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യാം. എന്നാലതിനെ വാനോളം പുകഴ്ത്തുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളും റബര്‍ബോര്‍ഡിലെ ഉന്നതരും...... തുടർന്നു വായിക്കു
ലേഖനങ്ങൾ
യുക്രെയ്ന്‍ യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക്
'ഈ യുദ്ധം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല, ഇത് ജയിക്കാന്‍വേണ്ടിയുള്ള യുദ്ധമാണ്. യുക്രെയ്‌നില്‍ നമ്മള്‍ ജയിക്കുകതന്നെ ചെയ്യും. ഇവിടെ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകവും.
എന്തിനു കിഴക്കോട്ടു തിരിയണം?
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ജനാഭിമുഖക്കുര്‍ബാന ലത്തീന്‍സഭയില്‍ നിലവില്‍വന്നു. എന്നാല്‍, കര്‍ത്താവിലേക്കു തിരിഞ്ഞു കുര്‍ബാന ചൊല്ലുന്നതിന്റെ സാംഗത്യത്തെക്കുറിച്ചു 'ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന.
വൈകിപ്പോകുന്ന ക്രൈസ്തവവിവാഹങ്ങള്‍
'പുതിയ കുടുംബത്തിന്‍ കതിരുകളുയരുന്നു... തിരുസ്സഭ വിജയത്തിന്‍ പൊന്‍തൊടുകുറിയണിയുന്നു.' ഗാനത്തിലെപ്പോലെ അനുഗൃഹീതമായ പുതിയ കുടുംബങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴാണ് തിരുസ്സഭ വിജയിക്കുന്നത്. അതിനാല്‍ത്തന്നെ.