കെ.സി.ബി.സി. അധ്യാപക അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവര്‍: മാത്യു എം കുര്യാക്കോസ് - സെന്റ് തോമസ് എച്ച്.എസ്.എസ്. പാലാ (പാലാ രൂപത), റോബിന്‍ ജോസഫ്. പി. - സെന്റ് തോമസ് എച്ച്.എസ്.എസ്. മണിക്കടവ് (തലശേരി അതിരൂപത), റോസമ്മ പി.ഡി. - മഞ്ഞളാംപുറം യു.പി. സ്‌കൂള്‍ കേളകം (തലശേരി അതിരൂപത), ജോഷി വടക്കന്‍ - മിഷന്‍ ഹോം എല്‍.പി. സ്‌കൂള്‍, മരിയാപുരം (തൃശൂര്‍ അതിരൂപത).