അങ്ങനെ അവസാനം, നമ്മുടെ വിഴിഞ്ഞം ആഴക്കടല്‍ തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ നമുക്കു കഴിഞ്ഞു. 8800 കോടി ചെലവാക്കി, ആദ്യഘട്ടം പൂര്‍ത്തിയാക്കി, പ്രധാനമന്ത്രിതന്നെ ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ട് രാജ്യത്തിനു സമര്‍പ്പിച്ചു. അതോടെ, നമ്മുടെ കുട്ടികളുടെ പൊതുവിജ്ഞാന പരീക്ഷകളിലെ പല ചോദ്യങ്ങള്‍ക്കും പുതിയ ''ശരി'' ഉത്തരങ്ങള്‍ കണ്ടുപിടിക്കേണ്ടിവന്നിരിക്കുന്നു. ഇന്ത്യയിലെ ആഴമേറിയ തുറമുഖമേത്? പുതിയ ഉത്തരം, വിഴിഞ്ഞം! സൂയസ് കനാല്‍ - സിങ്കപ്പൂര്‍ അന്താരാഷ്ട്രകപ്പല്‍ച്ചാലിന് ഏറ്റവും അടുത്തുള്ള ഇടത്താവളത്തുറമുഖമേത്? ഉത്തരം, വിഴിഞ്ഞം; 10...... തുടർന്നു വായിക്കു
Editorial
മയങ്ങുന്ന മോളിവുഡ്
ഇന്ന് ഒരു വ്യവസായമായി മാറിയെങ്കിലും ലോകത്ത് ഏറ്റവുമധികം ആസ്വാദകരുള്ള കലാരൂപമാണ് സിനിമ. സിനിമാതാരങ്ങളെ ആരാധിക്കുന്ന വലിയ.
ലേഖനങ്ങൾ
കരിന്തിരി കത്തുന്ന യുവദീപങ്ങള്‍
മദ്യഉപഭോഗം 3.5 ലിറ്റര്‍ ആണെന്നിരിക്കേ, കേരളത്തിലത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ ഭൂമിയില്‍.
ഉയിരിന്‍ നാഥന്‍ ഉണര്‍ത്തുപാട്ടാകുമ്പോള്‍
കദനങ്ങളുടെ കരിമു കിലുകള്‍ കരഞ്ഞകന്നു. കാറ്റിന്റെ കൈലേസുകൊണ്ട് കവിള്‍ത്തടം തുടച്ചു. തെളിമാനം മെല്ലെ താരകമിഴികള്‍ തിരുമ്മിത്തുറന്നു..
നിഖ്യാ വിശ്വാസപ്രമാണത്തിന് കോണ്‍സ്റ്റാന്റിനോപ്പിളില്‍ അംഗീകാരം
എപ്പിഫാനിയൂസിന്റെ വിശ്വാസപ്രമാണം താഴെ കൊടുക്കുന്നു: സര്‍വശക്തിയുള്ള പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും ദൃശ്യാദൃശ്യങ്ങളായ എല്ലാവസ്തുക്കളുടെയും നിര്‍മാതാവുമായ ഏകദൈവത്തില്‍.