ഇന്നലത്തെക്കാള്‍ മെച്ചപ്പെട്ട ഇന്ന്, ഇന്നത്തെക്കാള്‍ മെച്ചപ്പെട്ട നാളെ. എല്ലാവരുടെയും സ്വപ്‌നം അതാണ്. ശരാശരി ഇന്ത്യക്കാരന് ഇപ്പോള്‍ ആ സ്വപ്‌നം സഫലമാകില്ല.
2019 നെ അപേക്ഷിച്ചു തൊഴിലും വരുമാനവും കുത്തനെ ഇടിഞ്ഞ വര്‍ഷമാണ് കടന്നുപോയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസി(എന്‍എസ്ഒ)ന്റെ കണക്കനുസരിച്ച് ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെ രാജ്യത്തു ജിഡിപിയിലുണ്ടായ കുറവ് 12 ശതമാനം വരും. ഡിസംബര്‍ ആദ്യപാദത്തില്‍ നേരിയ തോതില്‍ വളര്‍ന്നാലും ജനുവരി - ഡിസംബറിലെ ജിഡിപി 10 ശതമാനം...... തുടർന്നു വായിക്കു
വളര്‍ച്ചയുടെ വാക്‌സിന്‍ തേടി
ലേഖനങ്ങൾ
പ്രകാശവതിയായ സുഗതറ്റീച്ചര്‍
സുഗതകുമാരി എന്നത് ഒരു വെറും പേരായിരുന്നില്ലല്ലോ. അവരുടെ കാഴ്ചയും വാക്കും കവിതയും പ്രവൃത്തിയും സമരവും പ്രതിഷേധവും പ്രക്ഷോഭണവും വിലാപവും വേദനയും.
നിത്യജീവന്റെ അരുവി
1945 ജൂലൈ 30 നായിരുന്നു USS Indiana polsi (CA.35) എന്ന അമേരിക്കന്‍ കപ്പല്‍ ജപ്പാന്‍ അന്തര്‍വാഹിനിയുടെ ടോര്‍പ്പിഡോയേറ്റ്.
ആശങ്കകളും പ്രതീക്ഷകളുമായി പുതുവര്‍ഷം
കടന്നുപോയ നാളുകളുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മകള്‍ക്കിടയിലും പ്രത്യാശയുടെ വെള്ളിവെളിച്ചം ചൊരിഞ്ഞുകൊണ്ട് പുതുവര്‍ഷം പിറന്നിരിക്കുകയാണ്. വലിയ പ്രതിസന്ധികളിലൂടെയാണ് നാം കഴിഞ്ഞ നാളുകളില്‍ കടന്നുപോയത്..