ജനക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന എല്ലാവിധ ചടങ്ങുകള്‍ക്കും സുരക്ഷാസംവിധാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ അധികൃതര്‍ തയ്യാറാവണം. കൂടുതല്‍ അനുയായികള്‍ ഉണ്ടായാല്‍ ആള്‍ദൈവങ്ങളായി മാറുകയും അവര്‍ക്കു നിയമങ്ങള്‍ ഒന്നും ബാധകമല്ലെന്ന നിലപാടിലേക്ക് അധികൃതര്‍ എത്തുകയും ചെയ്യുന്നതാണു കണ്ടുവരുന്നത്. വിശ്വാസങ്ങളുടെ പേരിലാകുമ്പോള്‍ എന്തിനോടും കണ്ണടയ്ക്കുന്ന സമീപനം അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്കു മാറും.
ഉത്തര്‍പ്രദേശിലെ ഹത്രാസിലെ പുല്‍റയി മുഗള്‍ഗഡിഗ്രാമത്തില്‍ ജൂലൈ രണ്ടാം തീയതി ചൊവ്വാഴ്ച പ്രാര്‍ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിക്കുകയും നിരവധി ആളുകള്‍ക്കു പരിക്കുപറ്റുകയും ചെയ്തു.ഇതില്‍ 89...... തുടർന്നു വായിക്കു