•  16 Feb 2023
  •  ദീപം 55
  •  നാളം 49

നികുതി കുതിരകയറുമ്പോള്‍ അന്ധാളിച്ച് പൊതുജനം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒരു വര്‍ഷത്തെ വരുമാനം എത്ര? ചെലവ് എത്ര? ഈ പണം എങ്ങനെയൊക്കെയാണു വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നു വെളിപ്പെടുത്തുന്ന രേഖയാണ് ബജറ്റ്. നാട് നന്നാവാനും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമം ഉണ്ടാവാനുമുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉണ്ടാകാറുള്ളത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും ഇംഗ്ലീഷുകാരായിരുന്നു. എന്നിട്ടുപോലും വരുമാന - ശമ്പള അനുപാതത്തിന്റെ കാര്യത്തില്‍ അവര്‍ക്കു ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. ശമ്പളച്ചെലവ് റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും ഉത്സവമാസങ്ങളില്‍പ്പോലും...... തുടർന്നു വായിക്കു

ലേഖനങ്ങൾ

വിശുദ്ധ കുര്‍ബാനയാണ് സഭയെ നിര്‍മിക്കുന്നത്

മിശിഹായുടെ രക്ഷാപദ്ധതിയിലൂന്നിയതാണ് റാറ്റ്‌സിങ്ങറുടെ (ബനഡിക്റ്റ് പാപ്പാ) ആരാധനക്രമദൈവശാസ്ത്രം. ഈശോയുടെ ജനനം, മരണം, ഉത്ഥാനം എന്നിവ വിശദമായി അദ്ദേഹം തന്റെ ഗ്രന്ഥങ്ങളില്‍.

ചങ്ങാത്തമുതലാളിത്തത്തിന്റെ ചതിക്കുഴികള്‍

ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരില്‍ ഒന്നാമന്‍. ലോകത്തെ അതിസമ്പന്നരില്‍ നാലാമന്‍. ബെര്‍നാര്‍ഡ് അറോള്‍ട്ട്, ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക് തുടങ്ങിയ വ്യവസായികള്‍.

ലൂര്‍ദില്‍ വിരിഞ്ഞ പരിമളകുസുമം

ആദിമസഭ മുതല്‍ ആധുനികസഭവരെയുള്ള രണ്ടായിരം വര്‍ ഷത്തെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ പരിശുദ്ധ മറിയം മനുഷ്യകുലത്തിന്റെ സംരക്ഷകയായി നേതൃത്വം കൊടുക്കുകയും നയിക്കുകയും.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!