•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

വിശുദ്ധ കുര്‍ബാനയാണ് സഭയെ നിര്‍മിക്കുന്നത്

ബനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ  ആരാധനക്രമചൈതന്യം

സഭയുെട അസ്തിത്വത്തിെന്റയും ്രപവര്‍ത്തനത്തിന്റെയും അടിസ്ഥാനമാണ് വിശുദ്ധകുര്‍ബാനയെന്ന്  ബനഡിക്റ്റ് പാപ്പാ പ്രസ്താവിക്കുന്നു (സ്‌േനഹത്തിന്റെ കൂദാശ, 15). അേന്ത്യാക്യയിെല വിശുദ്ധ ഇഗ്‌േനഷ്യസിെന്റ വീക്ഷണമനുസരിച്ച് ലിറ്റര്‍ജിയുെട മകുടമായ വിശുദ്ധ കുര്‍ബാനയാണ് സഭെയ സഭയാക്കിത്തീര്‍ക്കുന്നത് (Eucharist makes the Church).

രണ്ടാംഭാഗം

 

4. ആരാധനക്രമദൈവശാസ്ത്രത്തിലെ മിശിഹാവിജ്ഞാനീയം 
മിശിഹായുടെ രക്ഷാപദ്ധതിയിലൂന്നിയതാണ് റാറ്റ്‌സിങ്ങറുടെ (ബനഡിക്റ്റ് പാപ്പാ) ആരാധനക്രമദൈവശാസ്ത്രം. ഈശോയുടെ ജനനം, മരണം, ഉത്ഥാനം എന്നിവ വിശദമായി അദ്ദേഹം തന്റെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു. വചനം മാംസമായി  നമ്മുടെയിടയില്‍ വസിച്ചു (യോഹ. 1:14). വചനമെന്നതു ജീവിക്കുന്ന സത്യമാണ്. ഈ വചനമാണ് മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ചത്. മനുഷ്യാവതാരമാണ് ആരാധനയുടെ പ്രഭവകേന്ദ്രമായി വര്‍ത്തിക്കുന്നതെന്നു ''വചനമാകുന്ന ദൈവം'' എന്ന പദപ്രയോഗം അര്‍ഥമാക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. മനുഷ്യാവതാരമെന്ന രഹസ്യം നാം കുരിശിന്റെയും ഉത്ഥാനത്തിന്റെയും പ്രകാശത്തില്‍ മനസ്സിലാക്കണം. കുരിശിലെ ബലിയിലാണ് യഥാര്‍ഥ ഉടമ്പടി പൂര്‍ണമാകുന്നത്. അന്ത്യത്താഴവേളയിലും കുരിശിലും ഈശോയാണ് പെസഹാക്കുഞ്ഞാടായി വര്‍ത്തിക്കുന്നത്. ഈ രഹസ്യമാണ് 'ഇതെന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍' (ലൂക്കാ 22:19) എന്ന മിശിഹായുടെ കല്പനയിലൂടെ നമ്മള്‍ അനുഷ്ഠിക്കുന്നത്. 
വിശുദ്ധ കുര്‍ബാനയില്‍ തിരുശരീരരക്തങ്ങള്‍െക്കാപ്പം െെദവവചനസാന്നിധ്യവുമുണ്ട്. മിശിഹാതെന്ന സന്നിഹിതനാണെന്നും അവിടുന്നാണു നേമ്മാടു സംസാരിക്കുന്നതെന്നും കുര്‍ബാനയിലെ െെദവവചനപ്രഘോഷണത്തില്‍ നമ്മള്‍ അത് അംഗീകരിക്കുകയാണു െചയ്യുന്നെതന്നും 'കര്‍ത്താവിെന്റ വചനം' എന്ന അപ്പസ്‌േതാലികാഹ്വാനത്തില്‍ ബനഡിക്റ്റ് പാപ്പാ ്രപസ്താവിക്കുന്നു (വെര്‍ബും ദോമിനി, 56). 
5. ആരാധനക്രമദൈവശാസ്ത്രത്തിലെ സഭാദര്‍ശനം 
സഭാവിജ്ഞാനീയം ആരാധനക്രമത്തിന്റെ അവിഭാജ്യഘടകമാണ്. തിരഞ്ഞെടുക്കപ്പെട്ട പുതിയനിയമജനതയുടെ കൂട്ടായ്മയാണു സഭ. 'ദൈവത്തെ സ്തുതിക്കാനും പുകഴ്ത്താനുമാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്' എന്ന കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ വാക്കുകള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. സഭയുടെ വിശ്വാസം പരസ്യമായി പ്രഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വേളയാണു വിശുദ്ധ കുര്‍ബാന. സഭയുെട ഏറ്റവും വലിയ ആേഘാഷമായ കുര്‍ബാനയില്‍ മിശിഹായുെട രക്ഷാകരപദ്ധതി അനാവരണം ചെയ്യപ്പെടുന്നു. വിശുദ്ധകുര്‍ബാനയെന്നത് നമ്മള്‍ വിശ്വസിക്കുകയും ആഘോഷിക്കുകയും ജീവിക്കുകയും ചെയ്യേണ്ട രഹസ്യമാണെന്നു ബനഡിക്റ്റ് പാപ്പാ പഠിപ്പിക്കുന്നു.
സൃഷ്ടി മുഴുവനും െെദവപിതാവിന് ഇൗേശാവഴി സഭേയാടൊപ്പം സ്തുതിയുെട ബലിയര്‍പ്പിക്കുന്നു (യൂക്കരിസ്തിയ). കാരണം, അനന്തമായ നന്മകളാണു ദൈവപിതാവു മാനവകുലത്തിനു നല്കിയിട്ടുള്ളത്. അേന്ത്യാക്യയിെല വിശുദ്ധ ഇഗ്‌േനഷ്യസിെന്റ വീക്ഷണമനുസരിച്ച് ലിറ്റര്‍ജിയുെട മകുടമായ വിശുദ്ധ കുര്‍ബാനയാണ് സഭെയ സഭയാക്കിത്തീര്‍ക്കുന്നത് (Eucharist makes the Church).  വിശ്വാസികളുെട കൂട്ടായ്മയായ സഭ, സഭയായി രൂപംെകാള്ളുന്നതുതെന്ന വിശുദ്ധ കുര്‍ബാനയുടെ ആേഘാഷേവളയിലാണ് (1 കൊറി 11:18).
സഭയുെട അസ്തിത്വത്തിെന്റയും ്രപവര്‍ത്തനത്തി ന്റെയും അടിസ്ഥാനമാണ് വിശുദ്ധകുര്‍ബാനയെന്ന്  ബനഡിക്റ്റ് പാപ്പാ പ്രസ്താവിക്കുന്നു (സ്‌േനഹത്തിന്റെ കൂദാശ, 15). മിശിഹായുടെ ശരീരരക്തങ്ങളില്‍ പങ്കുചേരുന്ന നമ്മെ കുര്‍ബാനയാണ് സഭയുമായി ബന്ധപ്പെടുത്തുന്നത്. എല്ലാ ദിവ്യകാരുണ്യകൂട്ടായ്മകളും സഭാത്മകകൂട്ടായ്മയെത്തന്നെയാണു രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുന്നത്. കാരണം, മിശിഹായുടെ ശരീരം ഒന്നാണ്; ദൈവജനവും ഒന്നാണ്. സഭയുെട വിശ്വാസം കുര്‍ബാനയുെട േമശയില്‍ സവിേശഷമാംവിധം പരിേപാഷിപ്പിക്കെപ്പടുന്നുവെന്ന് 'സ്‌നേഹത്തിെന്റ കൂദാശ' എന്ന ്രപേബാധനേരഖയില്‍ പാപ്പാ വ്യക്തമാക്കുന്നു (നമ്പര്‍ 6.).
6. ആരാധനക്രമദൈവശാസ്ത്രത്തിലെ യുഗാന്തദര്‍ശനം 
ഇൗേശായുെട ദ്വിതീയാഗമനത്തില്‍ സംഭവിക്കാനിരിക്കുന്ന െെദവാനുഭവത്തിെന്റ മുന്‍കൂട്ടിയുള്ള ആസ്വാദനവും അതിേലക്കു നെമ്മ നയിക്കുന്ന മാര്‍ഗവുമാണ് വിശുദ്ധ കുര്‍ബാന. കുര്‍ബാനയുെട ആേഘാഷംവഴി നമ്മള്‍ നിത്യജീവിതം മുന്‍കൂട്ടി അനുഭവിക്കുന്നതായി 'കേത്താലിക്കാസഭയുെട മതേബാധന്രഗന്ഥം' (നമ്പര്‍ 1326) പഠിപ്പിക്കുന്നു. ഈ പ്രബോധനത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പാ എഴുതുന്നു: 'ഒാേരാ കുര്‍ബാനയാേഘാഷവും ദൈവജനത്തിെന്റ യുഗാന്തപരമായ സേമ്മളനം കൗദാശികമായി നിറേവറ്റുന്നു. നെമ്മ സംബന്ധിച്ചിടേത്താളം പ്രവാചകന്മാര്‍ മുന്‍കൂട്ടി പറഞ്ഞതും (ഏശ. 25:6-9) കുഞ്ഞാടിെന്റ വിവാഹവിരുന്ന് (െവൡ 19:7-9) എന്ന് പുതിയനിയമത്തില്‍ വിവരിച്ചിരിക്കുന്നതും വിശുദ്ധരുടെ സംസര്‍ഗത്തിെന്റ സേന്താഷത്തില്‍ ആേഘാഷിേക്കണ്ടതുമായ അന്തിമവിരുന്നിെന്റ യഥാര്‍ഥമായ മുന്നാസ്വാദനമാണ് ദിവ്യകാരുണ്യവിരുന്ന്' (സ്‌നേഹത്തിന്റെ കൂദാശ, 31.). വത്തിക്കാനിലെ 'മാത്തര്‍ എക്ലേസിയാ'യില്‍നിന്നാണു സ്വര്‍ഗപിതാവിന്റെ ഭവനത്തിലേക്കു ബനഡിക്റ്റ് പതിനാറാമന്‍ പാപ്പാ യാത്രയാകുന്നത്. മരണക്കിടക്കയില്‍വച്ചു ബനഡിക്റ്റ് പാപ്പാ പറഞ്ഞു, (Signore, io ti amo) 'ഈശോയേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'. അതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രത്‌നച്ചുരുക്കവും യുഗാന്തദര്‍ശനവും. 
എല്ലാ സൃഷ്ടികളും യുഗാന്ത്യോന്മുഖമായി നീങ്ങിക്കൊണ്ടിരിക്കുന്നു. നമ്മുടെ ശരീരങ്ങളുെട ഭാവിമഹത്ത്വത്തിെന്റ അച്ചാരമായി വിശുദ്ധ കുര്‍ബാന വര്‍ത്തിക്കുന്നു. ശരീരത്തിെന്റ ഉയര്‍പ്പിലുള്ള നമ്മുെട പ്രത്യാശെയ വിശുദ്ധ കുര്‍ബാനയാേഘാഷം ശക്തിപ്പെടുത്തുന്നുെവന്ന് 'സാ്രകെമന്തും കാരിത്താത്തിസ്' എന്ന അപ്പസ്‌േതാലിക്രപേബാധനത്തില്‍ ബനഡിക്റ്റ് പാപ്പാ ്രപസ്താവിക്കുന്നു (നമ്പര്‍,32). മിശിഹായുടെ ദ്വിതീയാഗമനം ലിറ്റര്‍ജിയില്‍ പൂര്‍ത്തീകരിക്കെപ്പടുന്നു. 'കര്‍ത്താേവ വന്നാലും' (മാറാനാത്താ) എന്ന പൗേലാസ് ശ്ലീഹായുെടയും (1 േകാറി. 16:22) ഡിഡാെക്കയിെലയും (10:16) ്രപാര്‍ഥന ലിറ്റര്‍ജിയുെട സത്തെയ സംക്ഷിപ്തമായി വ്യക്തമാക്കുന്നു. ''അേത, ഞാന്‍ േവഗം വരുന്നു. ആേമ്മന്‍, കര്‍ത്താവായ ഇൗേശാേയ, വരണമേ'' എന്ന െവൡപാടുദര്‍ശനം (െവൡ 22:20) ഈേശായുടെ ദ്വിതീയാഗമനേത്താടുകൂടെ മാ്രതേമ പൂര്‍ണമാകൂ.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)