യുഎസിനെക്കാള്‍ വിസ്തൃതിയുള്ള കാനഡയെ രാജ്യത്തിന്റെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന പ്രചാരണവുമായി 2024 ലെ പ്രസിഡന്റു തിരഞ്ഞെടുപ്പിനെ നേരിട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം പോയ വര്‍ഷത്തെ ഏറ്റവും വലിയ തമാശയായിട്ടാണു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയത്. നവംബര്‍ 5ലെ രഞ്ഞെടുപ്പുവിജയത്തിനുശേഷം രാജ്യമെമ്പാടും സംഘടിപ്പിച്ച റാലികളിലും സമ്മേളനങ്ങളിലും ഈ തമാശ ആവര്‍ത്തിക്കുകയും ചെയ്തു. അധികാരമേറ്റശേഷം കാനഡയുടെമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. കാനഡയെ യുഎസിനോടു കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണത്തിനു...... തുടർന്നു വായിക്കു
Editorial
സാംസ്‌കാരികകേരളമോ മൃഗീയകേരളമോ?
ചെന്താമര അറസ്റ്റിലായെന്ന വാര്‍ത്ത കൊട്ടിഘോഷിച്ചാണ് ജനുവരി 29 ലെ പത്ര, ദൃശ്യമാധ്യമങ്ങള്‍ ഉണര്‍ന്നത്. ഒരു നാടിനെ മുഴുവന്‍.
ലേഖനങ്ങൾ
ലഹരിവഴിയിലെ ചതിക്കുഴികള്‍
എല്ലാം നവീകരിക്കപ്പെടുകയാണ്... പുതിയ രീതികള്‍... പുതിയ ദിശകള്‍... ഒപ്പം, ലഹരിയുടെ വഴികളും മാറുന്നു. യുവതലമുറ വലിച്ചുപുകച്ച് ലഹരിയെ ഉള്ളിലെത്തിക്കുന്നില്ല. കൈത്തണ്ടയില്‍.
മനക്കരുത്തെന്ന മറുമരുന്ന്
അര്‍ബുദരോഗിയായിരുന്ന ഒരാളെ സന്ദര്‍ശിക്കാനും പ്രാര്‍ഥിക്കാനും പോയ ഒരനുഭവം ഇന്നും ഓര്‍മയിലുണ്ട്. വീട്ടില്‍ ചെന്നപ്പോള്‍ അവിടെ.
കാത്തിരിപ്പിന്റെ ആത്മീയതയാണു വേണ്ടത്
ഞാനും മരണവും ഒരു തമാശക്കഥ വായിച്ചുകൊണ്ടു കിടന്നു എന്നു നിസ്സാരമായി കുറിച്ചിട്ടത്.