ഫ്രാന്‍സിസ് പാപ്പായുടെ നാലാമത് ചാക്രികലേഖനം ''ദിലേക്സിത് നോസ് '' 2024 ഒക്ടോബര്‍ 24 ന് പ്രസിദ്ധീകരിച്ചു.
മുറിവേല്പിക്കപ്പെട്ട ക്രിസ്തുവിന്റെ ഹൃദയത്തെക്കുറിച്ചും യേശുവിന്റെ മാനുഷിക, ദൈവികസ്നേഹത്തെക്കുറിച്ചും ഉദ്ബോധിപ്പിച്ചുകൊണ്ട് ''ദിലേക്സിത് നോസ്'' (Dilexit nos - അവന് നമ്മെ സ്നേഹിച്ചു) എന്ന പേരില്‍ ഫ്രാന്‍സിസ് പാപ്പാ എഴുതിയ ചാക്രികലേഖനം 2024 ഒക്ടോബര്‍ 24 വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഫ്രാന്‍സിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനമാണിത്. ക്രിസ്തുവിനു നമ്മോടുള്ള ആഴമേറിയ സ്നേഹവും അവന് കാണിച്ചുതരുന്ന ശുശ്രൂഷയുടെ മാതൃകയും യേശുവിനെപ്പോലെ മറ്റുള്ളവരെ...... തുടർന്നു വായിക്കു
മോണ്‍. ജോജി വടകര







