ആഗോള കത്തോലിക്കാസഭയുടെ ഭരണസംവിധാനത്തില്‍ വന്‍ അഴിച്ചുപണിയാണ് ''പ്രെഡിക്കാത്തേ എവാഞ്ചലിയും'' (Praedicate Evangelium) അഥവാ സുവിശേഷപ്രഘോഷണം എന്ന പുത്തന്‍ ഭരണരേഖയിലൂടെ ഫ്രാന്‍സീസ് മാര്‍പാപ്പ ലക്ഷ്യമിട്ടിരിക്കുന്നത്. ലാറ്റിന്‍ സഭയോടൊപ്പം സ്വയാധികാരസഭകളിലും ഈ മാറ്റങ്ങളുടെ സ്വാധീനമുണ്ടാകും. സ്വയാധികാരസഭകളില്‍ ഇതു പ്രധാനമായും വിശ്വാസം,വിശുദ്ധരുടെ നാമകരണം, നിയമവ്യാഖ്യാനം, അപ്പസ്‌തോലിക് കോടതികള്‍ എന്നിവയുടെ കാര്യങ്ങളിലാണ്. പൗരസ്ത്യസഭകളുടെ ഇതരവിഷയങ്ങളുമായി ബന്ധപ്പെടുന്ന ഡികാസ്റ്ററി വേറെയുമുണ്ട്. അതേസമയം, സഭാഭരണത്തിന്റെ വിവിധ തലങ്ങളിലും വേദികളിലും അല്മായപങ്കാളിത്തം ഉറപ്പുവരുത്തുന്ന മാര്‍പാപ്പായുടെ ഉള്‍ക്കാഴ്ചകളും ദീര്‍ഘവീക്ഷണവും വ്യക്തിസഭകള്‍ക്കും ഒരു...... തുടർന്നു വായിക്കു
Editorial
വച്ചുപൊറുപ്പിക്കാനാവില്ല ഇത്തരം സമരകോലാഹലങ്ങള്‍
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് രണ്ടുദിവസം ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ബന്ദിയാക്കി. പണിമുടക്ക് ചരിത്രവിജയം,.
ലേഖനങ്ങൾ
വിശന്നു വിലപിക്കുന്ന ശ്രീലങ്ക
നമ്മുടെ പൗരാണികസങ്കല്പമനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി വൈശ്രവണനാണ്. ആ വൈശ്രണവനെ തോല്പിച്ച് ലോകകുബേരന്മാരില്‍ ഒന്നാം സ്ഥാനം നേടിയയാളാണ് ലങ്കാധിപതിയായ.
ക്രിസ്തുവിന്റെ വിശ്വസനീയരായ സാക്ഷികള്‍
2008 ഓഗസ്റ്റ് 6-ാം തീയതി വടക്കേ ഇറ്റലിയിലെ ബ്രസാനോണെ രൂപതയിലെ വൈദികരോട് ബനഡിക്ട് പതിനാറാമന്‍ ചെയ്ത പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ.
മനസ്സടിച്ചുവാരണം; മനുഷ്യരാകണം!
'സ്‌നേഹമുള്ളിടത്തു ജീവനുണ്ട്. പകയുള്ളിടത്തു നാശവും' എന്നാണ് മഹാത്മജി ലോകത്തോടു സംവദിച്ചത്. എതിരാളികളെ തികഞ്ഞ 'ശരികള്‍' കൊണ്ടു നേരിട്ടു വിജയം സ്വന്തമാക്കിയ.