•  21 Nov 2024
  •  ദീപം 57
  •  നാളം 37
നുറുങ്ങകഥ

മനസ്സു മാറാന്‍

യാള്‍ നെടുവീര്‍പ്പിട്ടു. തന്റെ വാക്കുകള്‍ അവനു പ്രചോദനമാകേണ്ടതാണ്. പക്ഷേ, പ്രയോജനരഹിതമായെന്നു മാത്രമല്ല, പ്രകോപനമുണ്ടാക്കുകയും ചെയ്തിരിക്കുന്നു.
ഉപദേശങ്ങളുടെ വിധി അതാണല്ലോ! പലപ്പോഴും ഉപകാരത്തിനു പകരം ഉപദ്രവമായേ കണക്കാക്കപ്പെടൂ.
ഇനി, ഒരു വഴിയേ ഉള്ളൂ. അവന്റെ മനസ്സു മാറാന്‍ പ്രാര്‍ത്ഥിക്കാം. അതു വേണ്ടെന്നു തടയാനാവില്ലല്ലോ അവന്!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)