ജീവിതയാത്രയില്‍ അയാള്‍ വഴിനീളെ കണ്ടത് നോക്കു കുത്തികളെ. അതായത്, പ്രതികരിക്കാത്ത മനുഷ്യരെ!
ആ നോക്കുകുത്തികളുടെ ബോധതലത്തില്‍ വാക്കു കുത്തിവെച്ച് അയാള്‍ മുന്നോട്ടുപോയി. പക്ഷേ, നിലനില്പിനെ ബാധിച്ചാലോ എന്നു ഭയന്ന് ഊക്കുള്ള ഒരു നീക്കവും നടത്താതെ നീക്കുപോക്കുണ്ടോ എന്ന് കാക്കുകയാണവര്‍... ലോകം എങ്ങനെ നന്നാവാന്‍! - അയാള്‍ നെടുവീര്‍പ്പിട്ടു.