പുരോഗമനത്തിന്റെ പേരില്‍, പരിഷ്‌കാരത്തിന്റെ പേരില്‍, ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്നു അടുക്കള.
തീന്‍മേശപ്പുറത്തെ ഫാസ്റ്റ്ഫുഡ് വിഭവങ്ങള്‍ വെട്ടിവിഴുങ്ങുകയാണ് വീട്ടുകാര്‍. ഇനിയുള്ള കാലം അടുക്കള നാമാവശേഷമായിത്തീരുമോ?
സംശയിക്കാമെങ്കിലും, സംഭവിക്കാതിരിക്കട്ടേയെന്ന് ആശിക്കാനേ കഴിയൂ.