കല്പനാ ഗോവേകര്‍. ഗോവയിലെ പനജിയില്‍ തിരക്കുള്ള വനിതാഡോക്ടര്‍. ഓഹരിവിപണിയില്‍ കുറേ നിക്ഷേപമുണ്ട്. ഒരു സമൂഹമാധ്യമത്തിലൂടെയാണ് അവര്‍ ജിമി(GIMI) ആപ്പിനെപ്പറ്റി അറിയുന്നത്.
ഓഹരികളില്‍നിന്നു വലിയ ആദായമുണ്ടാക്കാന്‍ ഈ ആപ്പിലൂടെ പറ്റുമെന്ന് ആ കൂട്ടായ്മയിലെ പലരും ചൂണ്ടിക്കാട്ടി. വിശ്വാസത്തിനായി പലരും തങ്ങളുടെ നിക്ഷേപത്തിന്റെ പുരോഗതി കാണിക്കുന്ന ഡാഷ്‌ബോര്‍ഡും (ഓഹരികളുടെ വില, ലാഭം/നഷ്ടം കാണിക്കുന്ന സ്‌ക്രീന്‍ ഷോട്ട്) ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. ദിവസങ്ങള്‍ക്കകം ഡോക്ടര്‍ ആ ആപ്പ് വഴിയാക്കി നിക്ഷേപം. ദിവസേന വലിയ ലാഭം ഉണ്ടാകുന്നതായി...... തുടർന്നു വായിക്കു
ചതിയുടെ സൈബറിടങ്ങള്‍
Editorial
ലേഖനങ്ങൾ
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ നവോത്ഥാനനായകന്‍
കേരളത്തില്‍ ജാതിവിവേചനം കൊടികുത്തിവാണ 1800 കാലഘട്ടം. താഴ്ന്ന ജാതികളില്‍പ്പെട്ടവര്‍ എല്ലാവിധ അവഗണനയും ദുരിതവും അനുഭവിച്ചിരുന്ന അന്ധകാരയുഗം. താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക്.
വീടെുപ്പിന്റെ പരിസ്ഥിതിപാഠങ്ങള്‍
പ്രകൃതിയായിരുന്നു പഴമക്കാരുടെ പാഠപുസ്തകം. പ്രകൃതിയറിവുകളില്‍നിന്നു സ്വരൂപിച്ചെടുത്തജ്ഞാനമായിരുന്നു സമൂഹത്തിന്റെ ചാലകശക്തി. അങ്ങനെ നമുക്കു ലഭിച്ച അറിവുകളില്‍നിന്നു രൂപപ്പെടുത്തിയ ലോകവീക്ഷണവുംസാമൂഹികബോധവും നമ്മുടെസംസ്‌കാരത്തിന്റെ സത്തയായിമാറി..
മുട്ടിടിക്കുന്നുവോ തിരഞ്ഞെടുപ്പുകമ്മീഷനും?
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്നത് ഭരണഘടനയുടെ മൗലികശിലകളില്‍ ഒന്നാണ്. തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടവും നിര്‍ദേശാധികാരവും നിയന്ത്രണവും നിക്ഷിപ്തമായിരിക്കുന്ന തിരഞ്ഞെടുപ്പുകമ്മീഷന്‍ ഭാരതജനാധിപത്യത്തിന്റെ മൂലക്കല്ലുകളായ.