•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

മഴ

  • സുരേന്ദ്രന്‍ ശ്രീമൂലനഗരം
  • 6 June , 2024

ധനവും ഭവനവുമുള്ളവര്‍ക്ക്
മഴ ഹൃദ്യമാണ് കവിതയാണ്
മഴതന്‍ കുളിരില്‍ പുതച്ചിരിക്കാം
പുഴയൊഴുക്കില്‍ ചൂണ്ടമീന്‍ പിടിക്കാം
പണി വേണ്ട പണമുണ്ട് ഭക്ഷണങ്ങള്‍
പലതുമുണ്ടാക്കിക്കഴിച്ചിരിക്കാം
പതിതരീ നാട്ടിലിന്നേറെയുണ്ട്
പണിയില്ല പണമില്ല, കൂരയില്ല
മഴയവര്‍ക്കെന്നും ദുരിതമാണ്
കരളിലെ തീയും കണ്ണീരുമാണ്
മെല്ലെ പറയാം, ചിന്തിച്ചുനോക്കൂ
മുല്ലപ്പെരിയാര്‍ തലയ്ക്കുമീതെ
ഭരണകൂടങ്ങള്‍ക്കനക്കമില്ല
മരണം മണക്കും ദിനങ്ങളാണ്
മഴഗീതമിപ്പോളസഹ്യമാണ്
മഴ ഹൃദ്യമല്ല, അലിവുമല്ല!

 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)