•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ഒന്നാം റാങ്കിന്റെ മലയാളമഹിമയില്‍ ചേച്ചിയും അനുജത്തിയും

  • *
  • 6 June , 2024

എം.ജി. സര്‍വകലാശാല ബി.എ. മലയാളം ഒന്നാം റാങ്ക്  ഈ വര്‍ഷം കരസ്ഥമാക്കിയത് കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാര്‍ഥിനി റോസ്‌മെറിന്‍ ജോജോ.  ഇനി കഴിഞ്ഞ അധ്യയനവര്‍ഷത്തിലെ ബി.എ. മലയാളം ഒന്നാം റാങ്കുകാരി ആരെന്നറിയേണ്ടേ? റോസിന്റെ ചേച്ചി അനുപ്രിയ ജോജോ. രണ്ടുപേരും പഠിച്ചത് ഒരേ സര്‍വകലാശാലയിലും ഒരേ കോളജിലും. വിഷയവും ഒന്നുതന്നെ.

തുടര്‍ച്ചയായ വര്‍ഷങ്ങളിലെ ഈ ഇരട്ടവിജയം നാടിന്റെയും വീടിന്റെയും അഭിമാനമുണര്‍ത്തിയിരിക്കുകയാണ്; ഒപ്പം, മലയാളത്തിന്റെ മഹിമയും. ചേച്ചിയെപ്പോലെ ദേവമാതാ കോളജില്‍ത്തന്നെ എം.എ. മലയാളത്തിനു ചേരാനാണു റോസ്‌മെറിന്റെയും തീരുമാനം. 
കൂത്താട്ടുകുളം തിരുമാറാടി വിലങ്ങപ്പാറയില്‍ ജോജോ വി. ജോര്‍ജിന്റെയും കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപിക ട്രീസ പി. ജോണിന്റെയും മക്കളാണ് റാങ്കുജേതാക്കളായ ഈ മിടുക്കികള്‍.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)