•  2 Jun 2022
  •  ദീപം 55
  •  നാളം 13

പരിസ്ഥിതിപ്രേമം പ്രഹസനമായാല്‍

നുഷ്യര്‍ അടിസ്ഥാനപരമായി പരിസ്ഥിതിയോട് അഭേദ്യമായി ബന്ധപ്പെട്ടു കഴിയുന്നവരാണ്. ''പരിസ്ഥിതി'' എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ 'ചുറ്റുപാട്'', ''പരിസരം'' എന്നൊക്കെയാണ്. അങ്ങനെയാകുമ്പോള്‍ നമുക്കു പുറമേയുള്ളതെല്ലാം നാനാവിധത്തില്‍ നമ്മുടെ വളര്‍ച്ചയെയും വ്യക്തിത്വവികസനത്തെയും സ്വഭാവരൂപവത്കരണത്തെയും മനുഷ്യരാശിയുടെതന്നെ നിലനില്പിനെയും സാരമായി സ്വാധീനിക്കുന്നുണ്ട്. പ്രപഞ്ചത്തോടും പ്രകൃതിയോടും മല്ലടിച്ചും മറുതലിച്ചും അധികകാലം മുന്നോട്ടുപോകാന്‍ മനുഷ്യകുലത്തിനു സാധിക്കില്ല. അത്രയ്ക്ക് അവിഭാജ്യമായ ആശ്രയത്വമാണ് അവര്‍ക്കിടയിലുള്ളത്.
ഈയൊരു മൗലികമായ ബോധ്യംകൂടിമനുഷ്യവംശത്തിനു നല്കിക്കൊണ്ടല്ലേ നരരൂപമെടുത്ത നസ്രായനും തികഞ്ഞ പരിസ്ഥിതിസ്‌നേഹിയായി മണ്ണില്‍ കഴിഞ്ഞത്? സര്‍വചരാചരങ്ങളുടെയും പ്രീതിയിലാണ് അവന്‍...... തുടർന്നു വായിക്കു

Editorial

കുറ്റവാളിയെ കൊന്നുകളഞ്ഞാല്‍ നീതിയും ന്യായവും പുലരുമോ?

വിചാരണക്കോടതികള്‍ വധശിക്ഷ വിധിക്കുന്നതു പലപ്പോഴും പകവീട്ടുന്നതുപോലെയാണെന്നും പ്രതികളുടെ മാനസികാവസ്ഥയും കുടുംബപശ്ചാത്തലവുമുള്‍പ്പെടെയുള്ള ഘടകങ്ങള്‍കൂടി പരിഗണിച്ചാണു വിധി പറയേണ്ടതെന്നും ഇക്കഴിഞ്ഞ ദിവസം സുപ്രീംകോടതി.

ലേഖനങ്ങൾ

ലോകം കൊടുംപട്ടിണിയിലേക്ക്?

കാലാവസ്ഥാവ്യതിയാനവും യുദ്ധവും നമ്മുടെ ഭക്ഷണവ്യവസ്ഥകളെ തകര്‍ത്തുകൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള 821 ദശലക്ഷം ആളുകള്‍ നിലവില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അഞ്ചു വയസ്സിനു താഴെയുള്ള.

വെള്ളിത്തിരയിലെ പള്ളിലച്ചന്മാര്‍

അച്ചന്മാര്‍ പലതരക്കാരുണ്ട്. പക്ഷേ, സിനിമ അച്ചന്മാരെ കാണാനും അവതരിപ്പിക്കാനും ആഗ്രഹിക്കുന്നത് ചില പ്രത്യേകമായ കണ്ണോടെ മാത്രമാണ്. പൊട്ടിത്തെറിക്കുന്നവരും.

മഴയെത്തുംമുമ്പേ...

മഴക്കാലം ഒരിക്കല്‍ക്കൂടിയെത്തുമ്പോള്‍ മനസ്സില്‍ പെയ്തുനിറയുന്നത് ഗൃഹാതുരമായ ഒരുപിടി ഓര്‍മകള്‍... ഇതെഴുതുമ്പോഴും പുറത്ത് മെല്ലെ മെല്ലെ മഴ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!