മതത്തിന്റെ പേരിലുള്ള വിവേചനങ്ങളും അക്രമങ്ങളും പരിപൂര്‍ണമായി ഇല്ലാതായാലേ രാജ്യത്തിനും ലോകത്തിനും പുരോഗതിയും സമാധാനവും കൈവരൂ. ആഗോളസമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും പാവങ്ങളുടെയും അശരണരുടെയും പരിചരണത്തിനുംവേണ്ടിയുള്ള പാപ്പായുടെ ഉറച്ച നിലപാടുകള്‍ക്ക് ഇന്ത്യയിലും അംഗീകാരവും ആദരവും ലഭിക്കും.
''ഐ ലവ് ഇന്ത്യ. ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നു. അതുണ്ടാകുമെന്നാണു പ്രതീക്ഷ. ദൈവത്തിന്റെ പദ്ധതിക്കനുസരിച്ച് ഇന്ത്യാസന്ദര്‍ശനം യാഥാര്‍ത്ഥ്യമാകട്ടെ'' ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണിത്. 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടത്തിയ ഒരാഴ്ച നീണ്ട മ്യാന്‍മര്‍, ബംഗ്ലാദേശ് പര്യടനത്തിനുശേഷം റോമിലേക്കു മടങ്ങുന്നതിനിടെ ...... തുടർന്നു വായിക്കു