വൈവിധ്യങ്ങളേറെയുള്ള ഇന്ത്യയെ ഒറ്റച്ചരടില്‍ കോര്‍ത്തുനിര്‍ത്താന്‍ ധിഷണാശാലികളും വിവേകമതികളുമായ ഭരണഘടനാശില്പികള്‍ വിശാലകാഴ്ചപ്പാടോടെ നിര്‍വഹിച്ച നിസ്വാര്‍ഥസേവനത്തിന്റെയുംആത്മസമര്‍പ്പണത്തിന്റെയുംകരുത്താണ്കഴിഞ്ഞഏഴരപ്പതിറ്റാണ്ടിലേറെയായിഭാരതസമൂഹത്തെ മുന്നോട്ടുനയിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ച്, പൗരസമത്വത്തിന്റെ നിലപാടുകളിലുറച്ച്, ഭരണഘടന ഭാഷാ-മതന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്ന കരുതലും സംരക്ഷണവും ഒപ്പം, ജുഡീഷ്യറി നിര്‍വഹിക്കുന്ന രക്ഷാകര്‍ത്തൃത്വവും ഒറ്റവാക്കില്‍ ഒതുക്കാനാവില്ല. ഇന്ത്യന്‍ഭരണഘടന പൗരന്മാര്‍ക്കു വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേക സംരക്ഷണവും ന്യൂനപക്ഷാവകാശങ്ങളിന്മേല്‍ ഉറപ്പും നല്‍കുന്നു. ജനാധിപത്യത്തിന്റെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ച്, പൗരസമത്വത്തിന്റെ നിലപാടുകളിലുറച്ച് ഭാഷാ-മതന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്ന കരുതലും സംരക്ഷണവും അതിനു...... തുടർന്നു വായിക്കു
Editorial
ഭരണഘടനയുടെ പവിത്രത കാത്ത പരമോന്നത വിധിന്യായം
ഇന്ത്യയുടെ മഹത്തായ ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന്റെ (1949 നവംബര്‍ 26) 75-ാം വാര്‍ഷികത്തലേന്ന് സുപ്രീംകോടതിയില്‍നിന്നു രാജ്യം.
ലേഖനങ്ങൾ
അഭിരുചിയും ആഭിമുഖ്യവും വിദ്യാഭ്യാസത്തില്‍
'മൂന്നും രണ്ടും, രണ്ടും മൂന്നും, രണ്ടും രണ്ടെന്നെഴുത്തുകള്‍ പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോല്‍ ഗുരുവൊെന്നങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്കു യതി, പാദാദിപ്പൊരുത്തമിതുകേകയാം.' ഭാഷാധ്യാപകന്‍ ഇതു നീട്ടിച്ചൊല്ലി..
സുവിശേഷത്തിന്റെ സുഗന്ധം പരത്തിയ മഹാവിശുദ്ധന്‍
ശീശ്മയുടെ കാലമായിരുന്ന 16-ാം നൂറ്റാണ്ടില്‍ ആധ്യാത്മികതയുടെ നഭോമണ്ഡലത്തില്‍ വീരോചിതമായി വിരാജിച്ച പുണ്യാത്മാവും ഭാരതത്തിന്റെ ദ്വിതീയാപ്പസ്‌തോലനുമാണ് വിശുദ്ധ.
അവര്‍ക്കും ജീവിതസ്വപ്നങ്ങളുണ്ട് : പഠനവൈകല്യം - യാഥാര്‍ഥ്യങ്ങളും വെല്ലുവിളികളും
തോമസ് എഡിസന്‍ അമേരിക്കയിലെ ഓഹിയോയില്‍ 1847 ല്‍ ജനിച്ചു. എട്ടുവയസ്സുള്ളപ്പോള്‍ എഡിസനെ സ്‌കൂളില്‍ ചേര്‍ത്തു. അവന്‍ പഠനത്തില്‍.