കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്ത് കേരളത്തിലെ അധ്വാനശീലരായ ചെറുകിട കര്‍ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച കാര്‍ഷികവിളയാണ് റബര്‍. അവര്‍ റബര്‍കൃഷിമേഖലയിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങി; സാഹസികമായി ആധുനികകൃഷിരീതികള്‍ സ്വീകരിച്ചു, കഠിനാദ്ധ്വാനം ചെയ്തു, പണം മുടക്കി. ഏഴു വര്‍ഷം കഴിഞ്ഞുമാത്രം എന്തെങ്കിലും ആദായം കിട്ടാന്‍ സാധ്യതയുള്ള ഈ കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ അവര്‍ക്കു ശക്തിപകര്‍ന്നത് മൂന്നു കാരണങ്ങളായിരുന്നു.
1. ഏതു പുതിയ സംരംഭത്തിലും ചാടിയിറങ്ങാനും പണം മുടക്കാനുമുള്ള സന്നദ്ധത അവര്‍ക്കു ലഭ്യമാക്കിയ സംരംഭകസ്വഭാവം തുടർന്നു വായിക്കു
കര്‍ഷകന്‍ റബര്‍ചുവട്ടില്‍നിന്നു മാറണം
ലേഖനങ്ങൾ
കണ്ണീരൊപ്പാനാകട്ടെ സര്‍ക്കാരുകള്‍
കേരളത്തിന്റെ സമ്പദ്ഘടനയുടെയും സാധാരണജനങ്ങളുടെയും പ്രധാന ആശ്രയമാണ് തോട്ടവിളകളും നാണ്യവിളകളും സുഗന്ധവിളകളുമെല്ലാം. കേരളത്തിലെ കാര്‍ഷികമേഖല വര്‍ഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. നാളികേരം, റബര്‍,.
ചെറിയാന്‍ ജെ. കാപ്പന്‍ നിര്‍ഭയനായ നേതാവ്
പുതിയ കാലത്തെ പല നേതാക്കളും അവരുടെ തെറ്റായ മാതൃകകള്‍വഴി പഴയ കാലത്തെ നേതാക്കളുടെ മഹത്ത്വവും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചെറിയാന്‍ കാപ്പന്‍.
നല്ല അധ്യാപകനാകാന്‍
അധ്യാപകന്‍ ഒരിക്കലും കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഞാന്‍ പഠിപ്പിച്ചിരുന്ന കാലത്ത്, വിദ്യാര്‍ത്ഥികളെ ആരെയും ശിക്ഷിച്ചിരുന്നില്ല, അവര്‍.