•  14 Jul 2022
  •  ദീപം 55
  •  നാളം 19

മാധ്യമങ്ങളേ, നിങ്ങളുടെ മനഃസാക്ഷി എവിടെ?

നീതിന്യായവ്യവസ്ഥയും ഭരണനിര്‍വഹണസഭയും നിയമനിര്‍മാണസഭയും മാധ്യമമേഖലയും ഒന്നിച്ചുകൂടുന്ന ചതുര്‍സ്തംഭങ്ങളാണല്ലോ ജനാധിപത്യവ്യവസ്ഥിതിയെ കറപുരളാതെയും പരിക്കു പറ്റാതെയും സൂക്ഷിക്കുന്നത്. ഇവയില്‍ മാധ്യമങ്ങളാണ് മറ്റു മൂന്നു സംവിധാനങ്ങളെയും സംബന്ധിച്ചുള്ള യഥാര്‍ത്ഥവസ്തുതകള്‍ ബഹുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതും അവയെ വിലയിരുത്തുന്നതും എല്ലായ്‌പ്പോഴും ഒരു തിരുത്തല്‍ശക്തിയായി നിലകൊള്ളുന്നതും.

2016 സെപ്തംബര്‍ 22 ന് ഇറ്റാലിയന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് സംഘടനയിലെ (Italian National Council of the order of Journalists) 500 റിപ്പോര്‍ട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സീസ് മാര്‍പാപ്പാ പറഞ്ഞു:...... തുടർന്നു വായിക്കു

Editorial

ഭരണഘടനയുടെ വലുപ്പമറിയാത്തവര്‍!

നിയമംവഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോടു നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ അതേ.

ലേഖനങ്ങൾ

കര്‍ഷകരെന്നാണ് ' സേഫ് സോണി ' ലെത്തുക?

കര്‍ഷകരുടെ വിയര്‍പ്പു വീണ് ഉറപ്പും വളക്കൂറും നേടി പോഷകസമൃദ്ധിയുടെ വിളകള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികമേഖലയും കര്‍ഷകരുമാണ് പരിസ്ഥിതിയുടെ ഏറ്റവും വലിയ സംരക്ഷകര്‍!.

ജീവന്റെ സപ്തസ്വരങ്ങള്‍

ചാരിത്ര്യം, ജീവിതവിശുദ്ധി, ദാമ്പത്യവിശ്വസ്തത... പുതിയ കാലത്തെ പുതിയ തലമുറ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്ത ചില ജീവിതസവിശേഷതകളും വ്യക്തിത്വമാഹാത്മ്യങ്ങളുമാണ് ഇവയെല്ലാം. ചില.

കൗമാരത്തില്‍ വഴിപിരിയണോ?

ഇരുപത്തിമൂന്നുകാരി അഞ്ജലി ഒത്തിരി വിഷാദത്തോടെയാണു മുറിയിലേക്കു കടന്നുവന്നത്. വന്നയുടനെ പറഞ്ഞു: 'സിസ്റ്ററേ, ഞങ്ങള്‍ പിരിയണോ അതോ തുടരണോ എന്നറിയാന്‍ വന്നതാ.'.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!