•  9 Jun 2022
  •  ദീപം 55
  •  നാളം 14

അതിഥിത്തൊഴിലാളികള്‍ അരങ്ങുവാഴുമ്പോള്‍: അടിയൊഴുക്കുകളും ആശങ്കകളും

കേരളത്തിന്റെ സാമൂഹികവ്യവസ്ഥിതിയിലും സാമ്പത്തിക സാമുദായിക സാംസ്‌കാരിക മേഖലകളി ലും സ്വാധീനം ചെലുത്തിക്കൊണ്ട് കുടിയേറ്റത്തൊഴിലാളികളുടെ സാന്നിധ്യം കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2021 ല്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് പുറത്തിറക്കിയ അതിഥിത്തൊഴിലാളി കള്‍ ഉള്‍പ്പെടുന്ന അസംഘടിതമേഖലയും നഗരവത്കരണവു മെന്ന പഠനറിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന കണ്ടെത്തലുകള്‍ കൂടുതല്‍ ചര്‍ച്ചയ്ക്കും ചിന്തയ്ക്കും വിഷയീഭവിക്കേണ്ടതാണ്. അതിഥിത്തൊഴിലാളികളിലൂടെ രൂപപ്പെടുന്ന സാമൂഹികമാറ്റങ്ങളോടൊപ്പം ഇവരുടെ ജനസംഖ്യാവര്‍ദ്ധനയും മതരാഷ്ട്രീയസമവാക്യങ്ങളില്‍ കാലക്രമേണ രൂപപ്പെടാന്‍ സാധ്യതയുള്ള വെല്ലുവിളികളും കേരളത്തിലെ നിലവിലുള്ള ജനജീവിതത്തെ സാരമായി ബാധിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയരുത്. ഉന്നതവിദ്യാഭ്യാസത്തിനും ഉയര്‍ന്ന...... തുടർന്നു വായിക്കു

Editorial

ഫാര്‍മസി പ്ലാന്റുകള്‍ക്ക് കേരളം മടിക്കുന്നതെന്തേ?

അലോപ്പതി മരുന്നുത്പാദനത്തിനാവശ്യമായ രാസസംയുക്തങ്ങളുണ്ടാക്കുന്ന 115 ഫാര്‍മസി പ്ലാന്റുകള്‍ ഗുജറാത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. കൊവിഡിനെത്തുടര്‍ന്ന് ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ ഇന്ത്യയിലെ.

ലേഖനങ്ങൾ

സിസ്റ്ററേ, എനിക്കു രക്ഷപ്പെടാന്‍ കഴിയുമോ?

സിസ്റ്റര്‍, എന്റെ മോന്‍ അച്ചുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു പറഞ്ഞാണ് തമ്പിസാര്‍ മുറിയിലേക്കു വന്നത്. കാര്യം അന്വേഷിച്ചപ്പോള്‍ പറഞ്ഞത്,.

മനസ്സില്‍ തീരാനൊമ്പരമായി ഒരു യുദ്ധകാലകഥ

ഈ വിശ്വത്തെ മുഴുവന്‍ വിറപ്പിച്ച രണ്ടാം ലോകമഹായുദ്ധത്തിനിടയ്ക്കും അതിനുശേഷവും ഒട്ടേറെ യുദ്ധകാലകഥകള്‍ അച്ചടിച്ചു പുറത്തുവന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള പ്രസിദ്ധരായ എഴുത്തുകാര്‍.

കണ്ണിരീലും ചോരയിലും കുതിര്‍ന്ന് നൈജീരിയ

അവിചാരിതമായിട്ടാണ് ആ നൈജീരിയന്‍ വൈദികനെ (ഫാ. ജോഷ്വാ - യഥാര്‍ത്ഥ പേരല്ല) ഞാന്‍ കണ്ടുമുട്ടിയത്. വി. കുര്‍ബാനയ്ക്കുമുമ്പ് അതിരാവിലെ ഒരു.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!