ദൈവം തന്നെത്തന്നെ ശിശുവാക്കുന്നവലിയ രഹസ്യമാണ് ക്രിസ്മസില്‍ നമ്മള്‍ ധ്യാനവിഷയമാക്കുന്നത്. എല്ലാമനുഷ്യരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് വചനമായ, സ്രഷ്ടാവായദൈവം പരിശുദ്ധ റൂഹായാല്‍ പരിശുദ്ധകന്യകാമറിയത്തില്‍നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായത്. ''ശിശുവായ ദൈവത്തെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി''(ലൂക്കാ 2:7). പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ''പിള്ളക്കച്ചകൊണ്ടുപൊതിഞ്ഞ് മറിയംഉണ്ണീശോയെ പുല്‍ത്തൊട്ടിയില്‍ കിടത്തിയപ്പോള്‍ നമ്മള്‍ കാണുന്നത് ബലിവേദിയിലെ ബലിവസ്തുവിനെയാണ്; ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിനെയാണ്.''അപ്പത്തിന്റെ ഭവനമായ ബേത്‌ലെഹേമില്‍ കാലിത്തൊഴുത്തില്‍ നമ്മള്‍ കാണുന്ന...... തുടർന്നു വായിക്കു
ലേഖനങ്ങൾ
നീതിയുടെ നക്ഷത്രവെളിച്ചം
അനന്തമായ ജീവിതവഴിത്താരയില്‍ അലഞ്ഞുതളരുമ്പോള്‍ ആശ്വാസദായകമായ ഒരു ശബ്ദം നാം ശ്രവിക്കുന്നു; 'തളരാതെ യാത്ര തുടരുക; ഞാന്‍ ഒപ്പമുണ്ട്.' മരുഭൂമിയില്‍ ദാഹാര്‍ത്തനായി.
നിനക്ക് എന്റെ കൃപ മതി
ചരിത്രത്തിലെ ആദ്യകരോള്‍ഗാനം എന്നും നമ്മുടെ നാവിന്‍തുമ്പിലുണ്ട്: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം; ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം. ബേത്‌ലഹെമിലെ കാലിത്തൊഴുത്തില്‍ സംഭവിച്ച തിരുവവതാരത്തിന്റെ.
മതമാത്സര്യങ്ങളുടെ തൊഴുത്തില്‍ രക്ഷകന്‍ ജനിക്കുമോ?
മഞ്ഞിന്റെ കുളിരും നിറച്ചെത്തുന്ന പുലരികള്‍, നക്ഷത്രങ്ങളുടെ തിളക്കം, പുല്‍ക്കൂടിന്റെ ഭംഗി, പാതിരാക്കുര്‍ബാനയുടെ, തിരുപ്പിറവിയുടെ ശാന്തിദൂത്... ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മയില്‍ ഗ്ലോറിയ.