•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

അന്താരാഷ്ട്ര മനുഷ്യാവകാശ അവാര്‍ഡ് മലയാളി കന്യാസ്ത്രീ സി. ബെറ്റ്‌സി ദേവസ്യക്ക്

  • സ്വന്തം ലേഖകൻ
  • 23 December , 2021

ഡല്‍ഹി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ അവാര്‍ഡിന് മലയാളി കന്യാസ്ത്രീ സി. ബെറ്റ്‌സി ദേവസ്യ അര്‍ഹയായി. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ആദിവാസിസ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹോളി ക്രോസ് സന്ന്യാസിനീസമൂഹാംഗമായ സി. ബെറ്റ്‌സി ദേവസ്യയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി നോര്‍ത്ത് ഈസ്റ്റിലെ പാവപ്പെട്ടവരുടെയിടയില്‍ നിസ്വാര്‍ത്ഥസേവനം ചെയ്തുകൊണ്ടിരിക്കുന്ന 74 വയസ്സുകാരിയായ സി.ബെറ്റ്‌സി കോട്ടയം ജില്ലയിലെ പുലിപ്പാറ ദേവസ്യയുടെയും റോസമ്മയുടെയും മകളാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)