ഡല്‍ഹി മഹാനഗരത്തെ ചുറ്റിവളഞ്ഞിരിക്കുന്നു ലക്ഷക്കണക്കിനു കര്‍ഷകര്‍. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ഗ്രാമങ്ങളില്‍നിന്ന് ട്രാക്ടര്‍ ട്രെയിലറുകളിലും ലോറികളിലുമായി എത്തിയവരാണവര്‍. കര്‍ഷകനും ഭാര്യയും പ്രായമായ മാതാപിതാക്കളും കുട്ടികളുമടക്കം ആറുമാസക്കാലത്തെ താമസത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുമായിട്ടാണ് അവര്‍ എത്തിയിരിക്കുന്നത്. ഡല്‍ഹിനഗരത്തില്‍ പ്രവേശിക്കാന്‍ ജന്തര്‍മന്ദര്‍ ഭാഗത്തും രാംലീലാ മൈതാനത്തിലും പ്രതിഷേധം പ്രകടിപ്പിക്കാന്‍ ശ്രമിച്ച കര്‍ഷകരെ പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞുനിറുത്തുകയായിരുന്നു. വരുംവഴിയില്‍ ഹരിയാനയിലും മറ്റും ബി.ജെ.പി. സര്‍ക്കാരിന്റെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും...... തുടർന്നു വായിക്കു
ലേഖനങ്ങൾ
ധാര്‍മികത തകര്‍ന്നടിയുമ്പോള്‍
മാനുഷികമൂല്യങ്ങള്‍ക്ക് ഇന്നത്തേതുപോലെ വിലയിടിഞ്ഞ ഒരു കാലഘട്ടം മുമ്പെങ്ങുമുണ്ടായിട്ടില്ല. സത്യം, നീതി, ന്യായം, ദയ, അനുകമ്പ, കരുണ, പരസ്‌നേഹം തുടങ്ങിയ നന്മകളും.
ലോകസമാധാനത്തിനും മനുഷ്യസാഹോദര്യത്തിനും
പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നുന്ന തരത്തിലുള്ള വഴിതെറ്റിക്കുന്ന പഠനങ്ങളും വ്യാഖ്യാനങ്ങളും ഇക്കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്. വിശ്വാസ-ആത്മീയമേഖലകളില്‍ ഇത് ഏറെക്കൂടുതലാണ്. അത്തരത്തിലുള്ള ഒരു.
സന്ന്യാസത്തിലെ സിംഹരാജന്‍
കടന്നുപോയ ഒരു കാലഘട്ടത്തിലെ പ്രൗഢസാന്നിധ്യമായിരുന്നു വില്യമച്ചന്‍ - ഫാദര്‍ വില്യം നേര്യമ്പറമ്പില്‍ സിഎംഐ. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വില്യമച്ചനും.