പ്രശ്‌നങ്ങളില്‍ അവന്‍ നട്ടംതിരിഞ്ഞപ്പോള്‍ ഒരു നല്ല ദിവസം വരുമെന്നു സാന്ത്വനിപ്പിക്കാന്‍ സുഹൃത്തുക്കളാരും ഉണ്ടായില്ലത്രെ!
എങ്കിലും, അവന്റെ ദിവസം വന്നപ്പോള്‍ സന്തോഷത്തില്‍ പങ്കുചേരാന്‍ അവരെയെല്ലാം അവന്‍ ക്ഷണിച്ചു. പക്ഷേ, എന്തോ ദുരുദ്ദേശമാണെന്നു സംശയിച്ചിട്ടാവാം അവരാരും വന്നില്ലെന്ന്!
അവരെ സൗഹൃദത്തിന് തീരെ കൊള്ളില്ലെന്ന് അവന് ഉറപ്പായി. ഇനി അവന് അവനെപ്പോലെയുള്ള ഒരു സുഹൃത്തിനെയെങ്കിലും വേണംപോലും!
ഉണ്ണി വാരിയത്ത്
