പ്രകൃതി അമ്മയാണ്. ആവശ്യപ്പെടാതെതന്നെ മനുഷ്യര്‍ക്ക് അറിഞ്ഞു സ്‌നേഹം പകരുന്ന അമ്മ.
അതു മറന്ന മനുഷ്യര്‍ പകരം അമ്മയോടു ചെയ്യുന്നതു ദ്രോഹമാണ്.
കഷ്ടം! എന്തും കൃത്രിമമായി ഉണ്ടാക്കാമെന്നു വീമ്പിളക്കുന്ന മനുഷ്യര്‍ക്ക് സൃഷ്ടിക്കാനാവുമോ അമ്മയെ അഥവാ പ്രകൃതിയെ?