തൊഴില്‍ ദാതാവില്‍നിന്നല്ല; മറിച്ച് തൊഴിലാളിയൂണിയനു നേതൃത്വം നല്‍കുന്നതിന്റെ പേരില്‍ പണിയെടുക്കാതെ ജീവിക്കുന്ന നേതാക്കളില്‍നിന്നാണ് തൊഴിലാളികള്‍ ചൂഷണം നേരിടുന്നതെന്ന കാര്യമാണ് ഓരോ പണിമുടക്കു കാലത്തും വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.
തുല്യജോലിക്കു തുല്യവേതനം നടപ്പിലാക്കുക, പന്ത്രണ്ടു മണിക്കൂര്‍വരെ ജോലി ചെയ്യിപ്പിക്കാം എന്ന നിര്‍ദേശം പിന്‍വലിക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാതിരിക്കുക, പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മിനിമം ശമ്പളം 26000 രൂപ യായി വര്‍ധിപ്പിക്കുക, ജോലി ചെയ്യാനുള്ള അവകാശം മൗലികാവകാശമാക്കുക എന്നതടക്കം 15 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്...... തുടർന്നു വായിക്കു