•  24 Jul 2025
  •  ദീപം 58
  •  നാളം 20

സഭയും രാഷ്ട്രവും ആദരിച്ച സഹനപുത്രി

  • ജൂലൈ 28 വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
      അന്നക്കുട്ടിക്ക് അഥവാ വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് ഈ ലോകജീവിതകാലത്തു ലഭിച്ച സന്തതസഹചാരിയുടെ പേര് സഹനം എന്നാണ്. അന്നക്കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കെ അവളുടെ മാതാവായ മറിയത്തിന്റെ ശരീരത്തിലൂടെ ചേരപ്പാമ്പ് കയറിയതുമൂലം ആ അമ്മ ഭയാക്രാന്തയായി ഞെട്ടിവിറച്ചു നിലവിളിക്കുകയും ബോധരഹിതയായി വീഴുകയും ചെയ്തു. അതിന്റെ മൂന്നാംദിവസം, സമയമാകുംമുമ്പേ അന്നക്കുട്ടി ജനിച്ചു. അവളുടെ പ്രിയപ്പെട്ട അമ്മ അവള്‍ ജനിച്ച് മൂന്നുമാസങ്ങള്‍ക്കുശേഷം ഈ ലോകത്തോടു വിടവാങ്ങി. രോഗവും വ്യഥകളും കളിക്കൂട്ടുകാരായുണ്ടായിരുന്ന...... തുടർന്നു വായിക്കു

Editorial

കടലിന്റെ മക്കളോട് കനിവുണ്ടാകണം

തീരദേശമേഖലയുടെ ആശങ്കകള്‍ക്ക് ഒരവസാനമില്ലേ? ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന് എന്ന കണക്കിന് കടല്‍ത്തിരപോലെ പുതിയ പുതിയ ആശങ്കകള്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു..

ലേഖനങ്ങൾ

ഗതകാലത്തിന്റെ ചരിത്രസുഗന്ധവുമയി പാലാ

വെറും രണ്ടക്ഷരം മാത്രമുള്ള പേരാണ് പാലായെങ്കിലും രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പും പാലാ കുരുമുളക് .

വിശുദ്ധയായ അല്‍ഫോന്‍സാമ്മ സമര്‍പ്പിതജീവിതത്തിന്റെ സാകല്യം

ഒരു പ്രത്യേകസാഹചര്യത്തില്‍ അധികാരവും അതിന്റെ കെട്ടുപാടുകളും ഉപേക്ഷിച്ച ഒരു രാജാവിനെക്കുറിച്ച് ഒരു കഥയുണ്ട്. രാജ്യമുപേക്ഷിച്ച് ഭിക്ഷാംദേഹിയായി.

ഇരട്ടിമധുരവുമായി ജൂബിലിവര്‍ഷം

ചരിത്രത്താളുകള്‍ പിറകോട്ടുമറിക്കുവാനും മനനം ചെയ്യുവാനുമുള്ള വിശേഷസിദ്ധി മനുഷ്യനു മാത്രം കരഗതമായ ഒരു ദൈവാനുഗ്രഹമാണ്. .

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)