ആര്‍ക്കും അടയ്ക്കാന്‍ പറ്റാത്ത വാതിലുകള്‍ തുറന്നിട്ട ശേഷമാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ലോകംവിട്ട് സ്വര്‍ഗത്തിലേക്കു യാത്രയാകുന്നത്
പരിശുദ്ധ ഫ്രാന്‍സിസ് പിതാവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഏറ്റവും ആദ്യം എനിക്കു പറയാനുള്ളത്, ഈ ലോകത്തില്‍ ദൈവത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിച്ച വ്യക്തിയാണ് അദ്ദേഹം എന്നതാണ്. ദൈവം നമുക്കു നല്‍കിയ അമൂല്യമായ നിധിയായിരുന്നു, വിലയേറിയ രത്‌നമായിരുന്നു പരിശുദ്ധ പിതാവ്. അദ്ദേഹം ലോകത്തെ പഠിപ്പിച്ചത് നാലു പ്രധാനപ്പെട്ട പ്രബോധനങ്ങള്‍വഴിയായിരുന്നു: Fratelli tutti (ഫ്രത്തേലിതൂത്തി - എല്ലാവരും...... തുടർന്നു വായിക്കു