ആദായനികുതിയിളവുകള്‍ കൊണ്ടു ശ്രദ്ധനേടിയ കേന്ദ്രബജറ്റ്, പക്ഷേ, രാജ്യത്തെ മറ്റു പല മേഖലകളെയും നേരിട്ടും പരോക്ഷമായും ബാധിക്കും. ഇടത്തരക്കാരെ കൈയിലെടുക്കാന്‍ പതിവിലും ഒരുപടികൂടി കടന്ന് 12ലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതിയില്‍നിന്നൊഴിവാക്കിയതുസ്വാഗതാര്‍ഹമായി. ശമ്പളക്കാരായവര്‍ക്കു സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍കൂടിയുണ്ടെങ്കില്‍ പുതിയ സ്‌കീമില്‍ 12.75ലക്ഷം രൂപവരെയുള്ള വരുമാനത്തിനു നികുതി വേണ്ട. ലക്ഷ്യം വോട്ടുകളാണെങ്കിലും വിപ്ലവകരമായ തീരുമാനമാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റനികുതിയിളവാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൃത്യവും തന്ത്രപരവുമായ പൊളിറ്റിക്കല്‍ മാസ്റ്റര്‍ സ്‌ട്രോക്കുകളിലൊന്നാണു നികുതിയിളവ്. ബിഹാറില്‍...... തുടർന്നു വായിക്കു
Editorial
അക്രമികള്‍ അരങ്ങുവാഴുമ്പോള്‍
ഗുണ്ടായിസം അതിന്റെ ബീഭത്സരൂപം പൂണ്ടു കലിയിളകി കലാപാന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. ഭയത്തിന്റെയും.
ലേഖനങ്ങൾ
ലോകാരോഗ്യസംഘടന തകരുന്നുവോ?
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് എട്ടാം മണിക്കൂറില്‍ ഒപ്പിട്ട, ലോകാരോഗ്യസംഘടന(ണഒഛ)യില്‍നിന്നു പിന്‍വാങ്ങിയും സംഘടനയ്ക്കുള്ള.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ജനങ്ങളുടെ ആശങ്കയകറ്റണം
മുല്ലപ്പെരിയാര്‍വിഷയവുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നല്കിയ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഋഷികേശ് റോയ്.