ഒരു വര്‍ഷത്തെ അവസാനരാവൊടുങ്ങി പകല്‍ തെളിയുമ്പോഴുണ്ടാകുന്ന പ്രകാശംമാത്രമാണോ പുതുവര്‍ഷം? കൂടെയുള്ള വ്യക്തികളും ശീലങ്ങളും ജോലികളും അങ്ങനെതന്നെ തുടരവേ, പുതുവര്‍ഷത്തിന്റെ പ്രസക്തി നമ്മുടെ ഉള്ളില്‍നിന്നുള്ള മാറ്റങ്ങളിലും പ്രവര്‍ത്തനങ്ങളിലുമാണ്. മനുഷ്യചരിത്രത്തിന്റെ ഏടുകളില്‍ സംഘര്‍ഷങ്ങളുടെയും പ്രതീക്ഷകളുടെയും വൈരുധ്യങ്ങള്‍ എന്നുമുണ്ടായിരുന്നു. മനുഷ്യരാശിയെന്ന വടവൃക്ഷത്തിന്റെ കൊഴിഞ്ഞുപോയ ഇലകള്‍ക്കു പകരം തളിര്‍ത്ത ഇലകളാണ് വര്‍ത്തമാനകാലജന്മങ്ങള്‍. ഏതു സംഘര്‍ഷത്തിലും തകര്‍ച്ചയിലും വേരൂന്നിനിന്ന് വളരുക തന്നെയായിരുന്നു മനുഷ്യര്‍. മാറ്റപ്പെടേണ്ടവ മാറുകയും മുന്നോട്ടുപോകേണ്ടത് അങ്ങനെതന്നെ തുടരുകയും വേണം. കഴിഞ്ഞകാല അനുഭവങ്ങള്‍ നല്കുന്ന...... തുടർന്നു വായിക്കു
Editorial
പുനര്‍വിചിന്തനങ്ങളുടെ പുതുകാലം
പുതുവര്‍ഷപ്പുലരിയിലിരുന്ന് ഈ പത്രാധിപക്കുറിപ്പെഴുതുമ്പോള്‍ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ലകാലമാണ് മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. ശുഭപ്രതീക്ഷകളിലേക്കു വാതില്‍ തുറക്കുമ്പോള്‍, നന്മകളും ഐശ്വര്യങ്ങളുംകൊണ്ടു.
ലേഖനങ്ങൾ
അഗ്നിശുദ്ധിയില്‍ ദീപ്തമായ 95 വര്‍ഷങ്ങള്‍
ലോകചരിത്രം ഇന്നു നാം കാണുന്ന രീതിയില്‍ നിര്‍മിതമായിട്ടുള്ളത് സ്വന്തം വിശ്വാസത്തില്‍ വേരൂന്നിനിന്നു പ്രവര്‍ത്തിച്ച ഏതാനും.
ലോകസമാധാനം അകലെയോ?
2023 ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണങ്ങള്‍ നടന്ന് 15 മാസം തികയുമ്പോള്‍ ഇസ്രയേലിന്റെ സൈനികനടപടിയില്‍.
രാജ്യത്തിന്റെ ദിശ മാറ്റിയ ഭരണതന്ത്രജ്ഞന്‍
ഭൂമിയിലെ ഒരു ശക്തിക്കും സമയമായ ഒരു ആശയത്തെ തടയാന്‍ കഴിയില്ല 1991 ജൂലൈ.