•  27 Oct 2022
  •  ദീപം 55
  •  നാളം 33

കപടദേശീയതയുടെ കാണാപ്പുറങ്ങള്‍

രാജ്യത്ത് വര്‍ഗീയതയുടെ കനലുകള്‍ ഊതിക്കത്തിക്കുന്നതിനുവേണ്ടിയുള്ള വളരെ അപകടകരമായ സിദ്ധാന്തത്തറയാണ് ആര്‍എസ്എസും മോഹന്‍ ഭഗവതും  ഒരുക്കുന്നത്. വിഭജനത്തെക്കുറിച്ചുള്ള ഏറ്റവും അപകടകരമായ ഓര്‍മകള്‍ പുനരാവിഷ്‌കരിക്കുന്നതിലൂടെ ജനങ്ങളുടെ മനസ്സില്‍ വെറുപ്പിന്റെയും പകയുടെയും കനലുകള്‍ കോരിയിടുകയാണ്.

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് വീണ്ടും വര്‍ഗീയവിഷം തുപ്പുകയാണ്. രാജ്യത്ത് നിലവിലുള്ള മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാവളര്‍ച്ചയുടെ അസമത്വം പരിഹരിക്കാന്‍ ജനസംഖ്യാനിയന്ത്രണം വേണമെന്നാണ് ആര്‍എസ്എസ് സ്ഥാപകദിനമായ വിജയദശമിദിനത്തില്‍ നാഗ്പൂര്‍ ആസ്ഥാനത്തെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞത്. 'മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ  അസമത്വം ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാറ്റുമെന്നും...... തുടർന്നു വായിക്കു

ലേഖനങ്ങൾ

നീതിക്കായി നിലവിളിക്കുന്നവര്‍

തിരുവനന്തപുരം ഇപ്പോള്‍ രണ്ടു സമരങ്ങളാല്‍ വാര്‍ത്തകളില്‍ നിറയുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നീതി ലഭിക്കാനായി രണ്ടാഴ്ചയായി ദയാബായി സെക്രട്ടറിയേറ്റുപടിക്കല്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാരസമരമാണ്.

മാതൃഭാഷാപഠനത്തില്‍ ഒരു 'തിരുത്ത് '

ഈയിടെ, എസ്.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേയില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥികളില്‍ 56 ശതമാനത്തിനും എഴുത്തും വായനയും വശമില്ല എന്നു കണ്ടതായി പറയുന്നു. എന്നാല്‍,.

അവിസ്മരണീയമായ ഒരു കൂടിക്കാഴ്ച

1993 ഒക്‌ടോബര്‍ മാസം പതിനാറാംതീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ തന്റെ സ്വകാര്യലൈബ്രറിയില്‍ പ്രശസ്ത റഷ്യന്‍ സാഹിത്യകാരനായ അലക്‌സാണ്ടര്‍ സോള്‍സെനിറ്റ്‌സിനെ സ്വീകരിച്ചു.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)