•  4 Aug 2022
  •  ദീപം 55
  •  നാളം 22

രൂപ താഴ്ന്നു താഴ്ന്നു പോകുമ്പോള്‍

ഡോളറിന് 80 രൂപ. അതിനെന്താ? കുറേ പേര്‍ക്കു വിദേശത്തുനിന്ന് ഇന്ത്യയിലേക്ക്  അയയ്ക്കുന്ന ഡോളര്‍ അല്ലെങ്കില്‍ റിയാലിനു കൂടുതല്‍ രൂപ കിട്ടും. അവര്‍ക്കു സന്തോഷം. മറ്റു ചിലര്‍ക്കു വിദേശത്തേക്കു മക്കളെ പഠനത്തിന് അയയ്ക്കാന്‍ കൂടുതല്‍ രൂപ വേണ്ടിവരുന്നു. അവര്‍ക്കു വിഷമം. മൊബൈല്‍ അടക്കം വിദേശനിര്‍മിതവസ്തുക്കള്‍ വാങ്ങുന്നവര്‍ക്കു കൂടുതല്‍ പണം ചെലവാക്കേണ്ടിവരുന്നു. പെട്രോള്‍ വാങ്ങുന്നവര്‍ക്കും ഇതുതന്നെ അവസ്ഥ. വിദേശയാത്ര നടത്താനും ചെലവു കൂടും.

അപ്പോള്‍ ഇതു നല്ലതോ ചീത്തയോ? 

വ്യക്തികളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ഇതു...... തുടർന്നു വായിക്കു

Editorial

മാധ്യമവിചാരണകള്‍ക്ക് കൂച്ചുവിലങ്ങിടണം

അധമമാധ്യമപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ച് സമൂഹത്തില്‍ അന്തശ്ഛിദ്രവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. അതേസമയം, മാധ്യമവിചാരണകള്‍ക്കു മൂക്കുകയറിടണമെന്നു പറയുന്നവര്‍ നാള്‍ക്കുനാള്‍.

ലേഖനങ്ങൾ

ജനസേവകര്‍ യജമാനന്മാരായാല്‍

സമയം രാവിലെ പതിനൊന്നര. രണ്ടാഴ്ചമുമ്പു കൊടുത്ത ഒരപേക്ഷയുടെ സ്ഥിതി അറിയാനാണ് ഓഫീസിലേക്കു കയറിച്ചെന്നത്. എട്ടില്‍ ആറു കസേരകളും കാലി. നാലു.

അക്ഷരപരിഷ്‌കരണത്തിന്റെ നാള്‍വഴികള്‍

ഇരുപത്താറുനൂറ്റാണ്ടിലധികം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ബ്രാഹ്‌മിലിപിയില്‍നിന്നുദ്ഭവിച്ച വട്ടെഴുത്ത്, കോലെഴുത്ത് മുതലായവയില്‍നിന്നാണു മലയാളലിപികള്‍ ഉണ്ടായിട്ടുള്ളത്. മലയാളലിപികള്‍ക്കു തനതുരൂപം ഉണ്ടാകുന്നത് 12-ാം നൂറ്റാണ്ടോടെയാണ്; ലിപിവ്യവസ്ഥയ്ക്ക്.

ശാസ്ത്രപഥത്തിലെ അനശ്വരമുദ്ര

ക്രിസ്തുവിന്റെ പടയാളികള്‍ എക്കാലവും അവഗണനയും അപമാനവും ഏറ്റുവാങ്ങിയവരും പിന്നീട് കാലത്തിന്റെ തികവില്‍ ലോകവും മാനവരാശിയും അംഗീകരിച്ച് ചരിത്രത്തോടു ചേര്‍ത്തുവയ്ക്കപ്പെട്ടവരുമായിരുന്നു. ഇതേ.

Column News

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!