•  12 May 2022
  •  ദീപം 55
  •  നാളം 10

കാറ്റിലുലയാത്ത കെടാവിളക്ക്

2022 മേയ് 15 ന് വത്തിക്കാനില്‍ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പ ദേവസഹായംപിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ ഒരു വിശ്വാസജീവിതംകൂടി പീഠത്തില്‍ കൊളുത്തിവച്ച വിളക്കുപോലെ അള്‍ത്താരയില്‍ തെളിയുകയാണ്.

ലരുടെയും വിശ്വാസം തൊലിപ്പുറത്തുള്ള ഒരു കുമിള കണക്കെയാണ്. പെട്ടെന്നു വീര്‍ത്തുവരികയും അടുത്തനിമിഷം പൊട്ടിപ്പോകുകയും ചെയ്യുന്ന തരത്തിലുള്ള ഒന്ന്. വിശ്വാസജീവിതം ഒരു നീര്‍ക്കുമിളപോലെയാകാന്‍ കാരണങ്ങള്‍ പലതാണ്.
പ്രാര്‍ത്ഥിച്ചതു കിട്ടാത്തതുമുതല്‍ സഭാധികാരികളില്‍നിന്നുള്ള തിക്താനുഭവങ്ങള്‍വരെ. എപ്പോള്‍ വേണമെങ്കിലും വിശ്വാസമെന്ന പുറങ്കുപ്പായം വലിച്ചൂരാനും എടുത്തു ധരിക്കാനും ത്രാണിയുള്ള മറ്റു ചിലരുമുണ്ട്. അസാമാന്യമായ...... തുടർന്നു വായിക്കു

Editorial

ഊര്‍ജപ്രതിസന്ധിക്കു പരിഹാരമുണ്ടാകണം

ഊര്‍ജ്ജപ്രതിസന്ധിയില്‍ മുമ്പെങ്ങുമില്ലാത്തവിധം ഭീഷണമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് നമ്മുടെ രാജ്യം. അസഹനീയമായ ചൂടില്‍ വൈദ്യുതിയുപയോഗം കുതിച്ചുയരുകയും കല്‍ക്കരിക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെയാണു രാജ്യമൊട്ടാകെ.

ലേഖനങ്ങൾ

ഏകീകൃത സിവില്‍നിയമം : മതേതരത്വത്തില്‍ നിഴല്‍ വീഴ്ത്തുമോ?

2014ല്‍ അധികാരമേറ്റതിനുശേഷം നടത്തിയ ഒട്ടേറെ നിയമനിര്‍മാണങ്ങളും നിയമഭേദഗതികളും ഭരണത്തോടൊപ്പം നിരന്തരമുള്ള നിയമനിര്‍മാണത്തിലും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിന്റെ നേര്‍രേഖകളാണ്. ഇപ്പോഴിതാ അണിയറയില്‍.

മൂല്യനിരാസങ്ങളുടെ ദൃശ്യവിരുന്നുകള്‍

'നീ ഏതു വിധേനയും പണക്കാരനാകണം. മാര്‍ഗമേതായാലും സാരമില്ല, ലക്ഷ്യം പണസമ്പാദനമായിരിക്കണം.' കേരളക്കരപോലും ആഘോഷമായി ഏറ്റെടുത്ത അന്യഭാഷാചിത്രമായ കെജിഎഫ് പരമ്പരയിലെ ഒന്നാം.

പൊതുജനക്കണ്ണീരിലോ വികസനക്കഞ്ഞി?

പതിവില്ലാത്ത വഴക്കും വാക്കേറ്റവും അസഭ്യവാക്കുകളും കേട്ടുകൊണ്ട് റോഡിലേക്കു നോക്കിയപ്പോഴാണു കാര്യം പിടികിട്ടിയത്. എതിര്‍ദിശകളില്‍നിന്നുവന്ന ഒരു ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചുകിടക്കുന്നു..

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)