രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു വന്‍ശക്തിരാഷ്ട്രം നടത്തിയ ഏറ്റവും വലിയ സൈനികനടപടിക്കു ലോകം സാക്ഷിയായി.
ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയ്ക്കു സൈനികശേഷിയില്‍ ഏറ്റവും ദുര്‍ബലരാജ്യങ്ങളിലൊന്നായ യുക്രെയ്‌നെ ചവിട്ടിയരയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം മതിയാകും.
1991 ല്‍ സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമാക്കപ്പെട്ടശേഷം സ്വാതന്ത്ര്യം നേടിയ അയല്‍രാജ്യങ്ങളെല്ലാം യുക്രെയ്‌ന്റെ പതനത്തോടെ ഭീതിയിലാണ്. റഷ്യയെ പഴയകാല സോവിയറ്റു യൂണിയന്റെ പ്രതാപത്തിലേക്കു തിരികെക്കൊണ്ടുവരാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണ് യുക്രെയ്‌ന്റെമേലുള്ള റഷ്യന്‍ അധിനിവേശം. കരിങ്കടല്‍തീരത്തെ തന്ത്രപ്രധാനമായ ക്രീമിയ ഉപദ്വീപ്...... തുടർന്നു വായിക്കു
റഷ്യ - യുക്രെയ്ന്‍ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന്റെ പടിവാതില്‍ക്കല്‍
Editorial
പ്രതീക്ഷയുണര്‍ത്തുന്ന പയ്യന്നൂര്‍ പ്ലാന്റ്
ലോകത്തെ ആദ്യസമ്പൂര്‍ണ സൗരോര്‍ജവിമാനത്താവളമായ 'സിയാലി'ന്റെ വികസനജൈത്രയാത്രയില്‍ പുതിയ ചരിത്രത്തിളക്കമാവുകയാണ് പയ്യന്നൂരിലെ പന്ത്രണ്ടു മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജപ്ലാന്റ്. നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38.
ലേഖനങ്ങൾ
നിലപാടുതറയില്‍ ഉലകമുറപ്പിച്ച ഉലകംതറ
'മാനവികധര്‍മങ്ങള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും ക്രിസ്തീയവിശ്വാസതാത്പര്യങ്ങള്‍ക്കും വേണ്ടിയുള്ള ന്യായവാദങ്ങളാണ് ഉലകംതറയുടെ കൃതികളിലുള്ളത്; അവയ്ക്കു ശക്തിപകരുന്നതാകട്ടെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും.' മഹാകവി എം. പി. അപ്പന്റെ.
അനായാസവഴികളിലെ അവസാനപാഠങ്ങള്‍
വിളക്കു കത്തിച്ചുവച്ചാല്‍ പ്രാണികള്‍ തീയില്‍ വീണു ചാകുമെന്നോര്‍ത്തു സന്ധ്യയാകുമ്പോഴേക്കും അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്നിരുന്ന ജൈനന്മാരുടെ പാരമ്പര്യമുള്ള ഒരു ഗ്രാമം.
പുരോഹിതന്‍ ഒന്നുമല്ല; എന്നാല്‍,എല്ലാമാണ്
'പുരോഹിതന്മാര്‍ ലോകത്തിന്റെ ഉപ്പാണ്. വിവിധ മണ്ഡലങ്ങളില്‍ വ്യാപരിക്കുന്ന ദൈവജനത്തിനു നന്മയും നൈര്‍മല്യവും പകര്‍ന്നുകൊടുക്കാനുള്ള അറിവും അനുഭവസമ്പത്തും അവര്‍ക്കു സ്വന്തമായിരിക്കണം. ഓരോ.