അഞ്ചു സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ, കോണ്‍ഗ്രസ് കലഹിച്ചു ഭരിക്കുന്ന പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ജനവിധി അറിയാന്‍ കാത്തിരിക്കുന്നത്. രണ്ടാം തവണയും ബിജെപിയെയും നരേന്ദ്ര മോദിയെയും അധികാരത്തില്‍ എത്തിക്കാന്‍ നിര്‍ണായക പങ്കു വഹിച്ച യുപിയിലെ തിരഞ്ഞെടുപ്പുതന്നെയാകും ഇതില്‍ രാജ്യം ഉറ്റുനോക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും ബിജെപിയുടെ കേന്ദ്രപ്രകടനത്തിന്റെ വിലയിരുത്തല്‍തന്നെയാകും ജനവിധി നിര്‍ണയിക്കുന്നതില്‍ പ്രധാനം. പഞ്ചാബിലാകട്ടെ കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കങ്ങളും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ കൊഴിഞ്ഞു പോക്കും...... തുടർന്നു വായിക്കു
Editorial
അരികുജീവിതങ്ങളുടെ വിദ്യാസ്വപ്നങ്ങള്‍ വൃഥാവിലാവരുത്
സാക്ഷരകേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ നഗരഗ്രാമഭേദമെന്യേ എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണെന്ന് ഉറക്കെപ്പറയുമ്പോഴും, ചേരിപ്രദേശങ്ങളിലും ആദിവാസി ഊരുകളിലുമുള്ള പാവപ്പെട്ട മനുഷ്യര്‍ക്ക്.
ലേഖനങ്ങൾ
എന്തുകൊണ്ട് മലയാളികള്‍ മാറാരോഗികളാകുന്നു?
ആഹാരത്തിന്റെ പോഷണശാസ്ത്രത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാകുന്നു എന്ന തിരിച്ചറിവ് പ്രാചീനകാലംമുതലേ പ്രബലമായിരുന്നു. അതുകൊണ്ട് ആഹാരപാനീയങ്ങള്‍ പഥ്യവും ശുദ്ധവും കറകലരാത്തതുമാവണമെന്നതാണു.
മഴവില്ല് വിരിയിക്കുന്നവന്‍
'ദൈവം ആര്?' - മനുഷ്യന്റെ ഹൃദയത്തില്‍ എന്നുമുയരുന്ന ചോദ്യമാണിത്. ബൈബിളിലെ ആദ്യഗ്രന്ഥമായ ഉത്പത്തിപ്പുസ്തകത്തില്‍ ഈ ചോദ്യത്തിനുള്ള മനോഹരമായ ഉത്തരം നല്‍കുന്നുണ്ട്..
പഴമ പുതുമയ്ക്കു വഴിമാറുമ്പോള്‍
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍, വിശിഷ്യാ വെനിസ്വേല, ബൊളീവിയ, കൊളംബിയ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുള്ള വര്‍ഷാവസാനച്ചടങ്ങുകള്‍ അത്യന്തം രസാവഹമാണ്. പഴയ വര്‍ഷത്തിന്റെ പ്രതീകമായി.