സ്വര്‍ഗത്തിലേക്കുള്ള കന്യകാമാതാവിന്റെ കരേറ്റം പരമമായ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനമായിരുന്നു. വേദഗ്രന്ഥത്തിന്റെ വെട്ടത്തിലാണ് വിശ്വാസികളായ നാം സുസ്ഥിരമായ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം വായിച്ചെടുക്കേണ്ടത്. അത് ആത്യന്തികമായും ദൈവമക്കളുടെ സ്വാതന്ത്ര്യമാണ് (റോമാ 18:21). ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ് ദൈവമക്കള്‍ (റോമാ 8:14). ആത്മാവ് തെളിക്കുന്ന വഴിയേ ചരിക്കുന്നവരും അവിടുത്തെ പ്രചോദനങ്ങളുടെയും നിമന്ത്രണങ്ങളുടെയും നിയന്ത്രണങ്ങള്‍ക്കു തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യുന്നവര്‍. അങ്ങനെയുള്ളവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവയെയെല്ലാം അതിലംഘിക്കുന്ന ഒന്നാണ്. ആത്മാവ് അഴിച്ചുവിടുന്ന ദിശകളിലൂടെ കാറ്റിനെപ്പോലെ കടമ്പകളില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം. പക്ഷേ,...... തുടർന്നു വായിക്കു
ലേഖനങ്ങൾ
സ്വര്‍ഗം തൊടുന്ന ഗോവണി
സഭയിലെ വിശുദ്ധ പാരമ്പര്യങ്ങള്‍ ഏറ്റവും വലിയ മുതല്‍ക്കൂട്ടുകളാണ്. ജീവിക്കുന്ന പാരമ്പര്യം എന്നു പറയുന്നത് തുടര്‍ച്ചയുടെ ചരിത്രമാണ്. ഉദാ: ഒരു ശ്ലൈഹികപാരമ്പര്യം.
മതവിശ്വാസങ്ങളെ അവഹേളിച്ചു വേണോ സിനിമാക്കച്ചവടം?
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍, മനുഷ്യത്വത്തെയും ധാര്‍മികതയെയും കാര്‍ന്നുതിന്നുന്ന വലിയ വൈറസായി സിനിമാലോകം മാറിയിട്ടു കാലമേറെയായി. ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന കലാസൃഷ്ടികള്‍ ഒരു ട്രെന്‍ഡ്.
നിസ്വാര്‍ത്ഥസ്‌നേഹമാണ് സ്വാതന്ത്ര്യം
'കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു.