•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഡോക്ടറേറ്റ് നേടി

എം.ജി. സര്‍വകലാശാലയില്‍നിന്ന് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പി.എച്ച്.ഡി. നേടിയ ജിലു ജി. എട്ടാനിയില്‍. പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ ലൈബ്രേറിയനും എം.ജി. യൂണിവേഴ്‌സിറ്റി ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറുമാണ്.
ഭരണങ്ങാനം എട്ടാനിയില്‍ ജോര്‍ജ്-വത്സമ്മ ദമ്പതികളുടെ മകളും മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ അധ്യാപകന്‍ മൂഴൂര്‍ പറഞ്ഞാട്ട് സജിമോന്‍ പി. മാത്യുവിന്റെ ഭാര്യയുമാണ്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)