•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഡോക്ടറേറ്റ് നേടി

ഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്ന് മലയാളസാഹിത്യത്തില്‍ പി.എച്ച്.ഡി. നേടിയ ഫാ. സുബിന്‍ ജോസ് കിടങ്ങേന്‍. എറണാകുളം- അങ്കമാലി അതിരൂപതാംഗമായ ഇദ്ദേഹം പാലാ സെന്റ് തോമസ് കോളജ് കേന്ദ്രമാക്കിയാണ് ഗവേഷണപഠനം നടത്തിയത്. മലയാറ്റൂര്‍ കിടങ്ങേന്‍ ജോസ്-സിസിലി ദമ്പതികളുടെ മകനാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)