ഒട്ടും നീറ്റല്ലാത്തവിധം രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസയോഗ്യതാനിര്‍ണയമേഖല ലോകത്തിനുമുമ്പില്‍ അപഹാസ്യമാക്കപ്പെടുമ്പോള്‍ തലകുനിക്കുന്നത് രാഷ്ട്രംതന്നെയാണ്. വരുംതലമുറയ്ക്കു ഭാവിയുടെ ഔന്നത്യങ്ങളിലേക്കുള്ള കോണിപ്പടിയാവേണ്ട സുപ്രധാന പരീക്ഷാസംവിധാനം അവരെ ഇരുളാണ്ട വാരിക്കുഴിയിലേക്കു തള്ളിയിടുന്ന അധഃപതനത്തിന്റെ ലജ്ജയില്ലാക്കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്.പഠിച്ചില്ലെങ്കിലും പണം ഉണ്ടായാല്‍ മതി ആ കുറവ് നികത്താനെന്ന നെറികെട്ട കാലത്തേക്ക് യുവത്വത്തെ തള്ളിവിടുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിമറിയുന്നു.
മേയ് 5 നു നടന്ന മെഡിക്കല്‍ ബിരുദപ്രവേശനത്തിനുള്ള നീറ്റ് - യു.ജി. പരീക്ഷയില്‍ നടന്ന ക്രമക്കേടുകള്‍ വിദ്യാര്‍ഥികളടക്കം 24 പേരുടെ...... തുടർന്നു വായിക്കു
പരീക്ഷാക്രമക്കേടുകള്‍ തുടര്‍ക്കഥയാകുമ്പോള്‍
Editorial
സാഹിത്യനഗരത്തിന് നമോവാകം!
ഇന്ത്യയിലെ ആദ്യസാഹിത്യനഗരമായി കോഴിക്കോട് അന്താരാഷ്ട്രസാഹിത്യഭൂപടത്തില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കേരളപ്പിറവിദിനത്തലേന്ന് അപ്രതീക്ഷിതമായെത്തിയ യുനെസ്‌കോ(യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക്.
ലേഖനങ്ങൾ
ക്രൈസ്തവന്റെ മാറ്റുരയ്ക്കുന്ന മാര്‍ത്തോമ്മാമാര്‍ഗം
മാര്‍ത്തോമ്മാക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ ഓര്‍മദിനമാണ് ദുക്‌റാന. നമ്മുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹാ റോമാസാമ്രാജ്യത്തിന്റെ അതിര്‍ത്തിയും പേര്‍ഷ്യന്‍സാമ്രാജ്യവും കടന്ന് ഏഷ്യയുടെ.
വിണ്ണിനെ തേടേണ്ട ഗുരുമാനസങ്ങള്‍
ഏല്പിക്കപ്പെട്ട ദൂരമത്രയും ഇത്ര ചാരുതയോടെ നടന്നുതീര്‍ത്ത ഒരു മഹാഗുരുവിനെ ക്രിസ്തുവിലല്ലാതെ മറ്റാരിലാണ് ലോകം ആദ്യമായി ദര്‍ശിച്ചിട്ടുള്ളത്! കല്ലെറിയപ്പെടേണ്ടവള്‍ക്കും കല്ലറയിലടക്കം ചെയ്യപ്പെട്ടവനും.
ലഹരിക്കയങ്ങളില്‍ വീഴുംമുമ്പേ
2024 ജൂണ്‍ ഇരുപതിന് മനോരമ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത വായിക്കാനിടയായി. അതിപ്രകാരമായിരുന്നു: തമിഴ്‌നാട്ടിലെ കരുണാപുരത്തുണ്ടായ വ്യാജമദ്യദുരന്തത്തില്‍ മരണം 47 ആയി..